ഇടത്തരക്കാരന്റെ സ്വപ്നസുന്ദര ഭവനം , ഈ തുകക്ക് നിങ്ങൾക്കും പണിയാം | Real Estate News Kerala Now

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് പലർക്കും പലവിധ സംശയങ്ങൾ തന്നെയാണ് ഇന്നത്തെ കാലത്ത് ഉയർന്ന് വരാറുള്ളത്. വീട് എങ്ങനെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാം എന്നുള്ള മലയാളികൾ പ്രധാന സംശയത്തിന് ഇവിടെ വിരാമം. ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ ഡിമാൻഡ് തന്നെയാണ് കേരള മണ്ണിൽ ഇപ്പോൾ ലഭിക്കുന്നത്. നമുക്ക് അത്തരം ഒരു സുന്ദരമായ വീടും വീടിന്റെ പ്ലാനും വീടിന്റെ മനോഹര ഉൾ കാഴ്ചകളും കാണാം.

1500സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത മനോഹര ഭവനം തന്നെയാണ് ഇത്. എല്ലാവിധ വ്യത്യസ്ത ആശയങ്ങളും കൂടി സംയോജിപ്പിച്ചു കൊണ്ട് പണിത ഈ വീട് ഒരു സാധാരണ കുടുംബത്തിന് ഏറെ ഇഷ്ടമാകും.ഏകദേശം 5 മാസങ്ങൾ കൊണ്ട് പൂർണ്ണമായി ഈ വീടിന്റെ പരിപാടികൾ എല്ലാം പൂർത്തിയായപ്പോൾ ഈ വീടിന്റെ ഓരോ സവിശേഷതകളും നമുക്ക് നോക്കാം.

  • ഓരോ കുടുംബത്തിൻ്റെയും ബഡ്ജെറ്റിനുള്ളിൽ നിൽക്കുന്ന രീതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ നിർമ്മാണ രീതികളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് തലപര്യമുള്ളവർക്ക് കോണ്ടാക്ട് ചെയ്യാം – Team IDUKKI MIRROR – 7 55 88 00 292 ( Monday to Saturday Between 10 am to 5 pm )

ഓപ്പൺ സിറ്റ് ഔട്ടോട് കൂടി തുടങ്ങുന്ന ഈ വീട് അരികിലായി തന്നെ ഒരു കാർ പോർച്ചു സെറ്റ് ചെയ്തിട്ടുണ്ട്. ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് മനോഹരമായ ഒരു ലിവിങ് ഏരിയയാണ്. ശേഷം സൈഡിലായി വേറെ ഒരു ടൈപ്പ് പ്ലാനിലാണ് ബെഡ് റൂമുകൾ സെറ്റ് ചെയ്തിട്ടുള്ളത്. ഈ വീടിന്റെ ഭാഗമായി 2 ബെഡ് റൂമുകൾ കാണാൻ കഴിയുമ്പോൾ മാസ്റ്റർ ബെഡ് റൂം ഭാഗമായി ഒരു അറ്റാച്ഡ് ബാത്ത് റൂമും ഉണ്ട്‌. ബെഡ് റൂമുകൾ രണ്ടും തന്നെ അത്യാവശ്യം വലുപ്പത്തിൽ ഉള്ളതാണ്.

ബെഡ് റൂമുകളിൽ തന്നെ വസ്ത്രങ്ങൾ അടക്കം സൂക്ഷിക്കാൻ പാകത്തിൽ കാബോർഡ് സ്പേസ് ഉണ്ട്‌. ഇനി വീടിന്റെ മറ്റുള്ള വിശേഷങ്ങൾ നോക്കിയാൽ വിശാലവും ആധുനിക രീതിയിൽ പണിഞ്ഞതുമായ അടുക്കള ഒരു പുതുമ തന്നെയാണ്. ഇതിനും പുറമെ വാഷ് ബേസ് ഏരിയ. പത്തോളം ആളുകൾക്ക് ഡൈനിങ് ടേബിൾ അരികിലായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലൊരു ഡൈനിങ് ഏരിയ എന്നിവയും കാണാൻ കഴിയുന്നുണ്ട്. കൂടുതൽ വിശദമായി ഈ വീട് കാഴ്ചകൾ കാണാം വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ,Video

Also Read :സാധാരണക്കാരെ ഇതിലെ, ലളിത സുന്ദര ഭവനം പണിയാം | Modern Simple House plan

housemodern homenew style home
Comments (0)
Add Comment