Pranav Mohanlal Kalyani Priyadarsan Marriage Viral
മലയാളം സിനിമാ ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് പ്രിയദര്‍ശനും മോഹന്‍ലാലും. തൊണ്ണൂറുകളില്‍ ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം വന്‍ വിജയമായിരുന്നു. ആ സൗഹൃദം രണ്ട് കുടുംബങ്ങള്‍ തമ്മിലും ഉണ്ടായിരുന്നു. പ്രണവും കല്യാണി പ്രിയദര്‍ശനും എല്ലാം ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ്. എത്ര ചെറുപ്പം മുതല്‍ ഇരുവരും ഒന്നിച്ചതാണ് എന്ന് കാണിച്ചു തരുന്നതാണ് പ്രണവ് മോഹന്‍ലാലിന്റെ പുതിയ പോസ്റ്റ്.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ “ഹൃദയ”ത്തിലേക്ക് ചേക്കേറിയവരാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു പിടി ചലച്ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് പോലെ അവരുടെ മക്കളായ പ്രണവിനെയും കല്യാണിയെയും മലയാളികൾ ഒന്നടങ്കം ചേർത്തുപിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും അഭിപ്രായങ്ങൾക്കുമെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന രീതിയിൽ മുൻപും ഇപ്പോഴും ഒരുപാട് വട്ടം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഇതാ എല്ലാ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടിയുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ജോണി ആന്റണി . മലയാളികളുടെ എന്നത്തേയും ഓൾ ടൈം ഫേവറിറ്റ് ചിത്രങ്ങളായ സി ഐ ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാല് തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ സംവിധായകനാണ് ജോണി ആന്റണി. 2018ൽപുറത്തിറങ്ങിയ ശിക്കാരി ശംഭു എന്ന ചലച്ചിത്രത്തിലൂടെയാണ് താനൊരു നല്ല നടനാണെന്നും അദ്ദേഹം തെളിയിക്കുന്നത്. Pranav Mohanlal Kalyani Priyadarsan Marriage Viral. Cine Life .
Read more : സീരിയൽ താരം ദേവി ചന്ദന മകളുടെ കല്യാണം വന്നെത്തിയതിനെ ചെയ്തതു കണ്ടോ.? സന്തോഷം അറിഞ്ഞ് താരം