മരകൾക്കിടയിൽ ഒരു ഗംഭീര ഒറ്റനില വീട് | One Floor Stunning Home

One Floor Stunning Home : മരകൾക്കിടയിൽ ഒരുനിലയുടെ ഗംഭീര വീട് . വീടിന്റെ പ്രതേകത വോൽ വർക്ക് കൂടുതലായി ഗ്ലാസിന്റെ വർക്ക് ആണ് വരുന്നത് ഇത് പ്രകൃതിയെ കൂടുതൽ എടുത്ത് കാണിക്കുന്നു . വീട്ടിൽ എടുത്ത് പറയേണ്ടത് ഫാമിലി ലിവിങ് ഏരിയ അതുപോലെ ബെഡ്‌റൂം ആണ് .ഫാമിലി ലിവിങ് ഏരിയ നിലം ഗ്രനേറ്റ് വിരിച്ചിരിക്കുന്നത് ഇത് കൂടുതൽ തണുപ്പ് കൂടുന്നു . റൂഫ് ചൂട് കിട്ടാത്ത രീതിയിൽ ആണ് പെയിന്റിംഗ് വർക്ക് ചെയ്തിരിക്കുന്നത് .

റൂഫിൽ സ്പോട് ലൈറ്റ് കൊടുത്തിട്ടുണ്ട് ഇത് കൂടുതൽ ഭംഗി കൂടുന്നു . വീടിന്റെ വോൽ ഗ്ലാസ് വർക്ക് ആണ് കൂടുതൽ ഇത് പ്രകൃതിയെ കൂടുതൽ എടുത്ത് കാണിക്കുന്നു . വൈറ്റ് കളർ പെയിന്റിംഗ് ആണ് വരുന്നത് ഇത് ലൈറ്റിംഗ് കൂടുന്നു . മരകൾക്ക് ഇടയിൽ വീട് എന്ന് പറയുപ്പോ തന്നെ തണുപ്പ് കൂടുതായി എടുത്ത് പറയാം .

ബെഡ്റൂമിന്റെ വോൽ വൈറ്റ് ആണ് വരുന്നത് ഇത് ബെഡ്‌റൂമിനെ എടുത്ത് കാണിക്കുന്നു . ബെഡ്റൂമിന്റെ സൈസ് 6 ,3 ആണ് നൽകിയിരിക്കുന്നത് . ഒരുനിലയിൽ 4 ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ വരുന്നു അതിനെ അറ്റാച്ഡ് ബാത്രൂം വരുന്നു .ബാത്‌റൂമിൽ വോൽ കൂടുതൽ മിറർ വർക്ക് വരുന്നു . കൂടുതലായി അറിയണമെകിൽ വീഡിയോ കാണാം .

1) Sit Out
2) Living Room ( Family , Guest )
3) Dining Room
4) Kitchen
5) Bedroom
6) Bathroom

One Floor Stunning Home

Read More

കിടിലൻ ഐഡിയയിൽ ഒരു ഓപ്പൺ കിച്ചൺ

homemodern homenew style home
Comments (0)
Add Comment