ഒരേ ഒരു സെന്റ് മതി, ഈ വീട് പണിയാം!! 7 ലക്ഷം രൂപ ചിലവിലെ എല്ലാമുള്ള സുന്ദര ലോ ബഡ്ജറ്റ് ഭവനം | One Cent plot house plan

One Cent plot house plan:വീടെന്നുള്ള വലിയ സ്വപ്നം എക്കാലവും പലരുടെയും തന്നെ മനസ്സിൽ ഉദിച്ചു വരാറുണ്ട്.വ്യത്യസ്ത ആശയങ്ങളിൽ പണിത വീടുകൾ മുതൽ പലവിധ സ്റ്റൈലിലെ വീടുകൾ വരെ നമ്മുടെ നാട്ടിൽ ഇന്ന് സർവ്വ സാധാരണമായി മാറുന്നതാണ് കുറഞ്ഞ സ്ഥലത്തു പണിയുന്നതായ മനോഹര ഭവനം എന്നുള്ള ആശയം. ഇത്തരം ലോ ബഡ്ജറ്റ് ക്വാളിറ്റി വീടുകൾക്ക് വലിയ പ്രാധാന്യമാണ് മലയാളികൾ അടക്കം നൽകുന്നത്.

നമുക്ക് ഇന്ന് അത്തരം ഒരു ലോ ബഡ്ജറ്റ് വീടും വീടിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങളും അറിയാം.വെറും ഒരു സെന്റ് മാത്രം ഭൂമിയിൽ പണിത ഏഴ് ലക്ഷം രൂപ മാത്രം ചിലവാക്കി പണിത ഒരു മോഡേൺ വീടാണ് ഇത്‌. ലോ ബഡ്‌ജറ്റിൽ പണിയാൻ കഴിയുന്നതായ ഏറ്റവും ബെസ്റ്റ് വീട് തന്നെയുമാണ് ഇത്‌.ഒരു സെന്റിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടോ?? ഞെട്ടാൻ വരട്ടെ, ഈ വീട് ഒരു അത്ഭുതം തന്നെയാണ്.

  • Total Area Of Home :419 Sqft
  • Location Of Home : Kollam
  • Total Plot of Home :1 Cent
  • Total Budjet Of Home :7 Lakh Rupees
  • Construction and design:TM&SM Builder’s

ഒരു സെന്റിൽ പണിഞ്ഞിട്ടുള്ള ഈ ഒരു വീടിന്റെ ആകെ വിസ്ത്രീതി 419 സ്‌ക്വയർ ഫീറ്റാണ്.കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്നുള്ള സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത് തന്നെ.കേവലം ഒരു സെന്റിലെ വീടാണ് എങ്കിൽ പോലും നമുക്ക് പരിമിതമായ സ്ഥലത്തു സാധാരണക്കാരന് വേണ്ടി ഒരു ഡ്രീം വീട് പണിയാമെന്നതിന്റെ ഉദാഹരണമാണ് ഈ വീട്. ഈ വീടിനു സിറ്റ് ഔട്ട് ഇല്ല, എങ്കിലുംവീട് മെയിൻ ഡോർ കടന്ന് ഉള്ളിലേക്ക് ചെന്നാൽ കാണാനാകുക ഒരു വിശാലമായ ഹാൾ തന്നെയാണ്. ഹാൾ വിശാലവും ഡൈനിങ് ഏരിയ, ടിവി സ്റ്റാൻഡ് അടക്കം എല്ലാം സെറ്റ് ചെയ്യുവാനായി പാകത്തിലുള്ളതുമാണ്.

ഈ വീടിനാകെ രണ്ട് ബാത്ത് റൂം അറ്റാച്ഡ് ബെഡ് റൂമാണുള്ളത്. രണ്ട് ബെഡ് റൂമും മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ്. ഇനി ഏതൊരു വീടിന്റെയും പോലെയൊരു നോർമൽ അടുക്കള ഈ വീടിനും ഉണ്ട്‌. അടുക്കളയിൽ പാചകത്തിനും കൂടാതെ എല്ലാവിധ സാധനങ്ങളും സൂക്ഷിക്കാൻ സ്ഥലമുണ്ട്. രണ്ട് ബെഡ്‌റൂം, ബാത്ത് റൂം, ഹാൾ, അടുക്കള ഇത്രയും ഉൾ കൊള്ളുന്നതാണ് ഈ ഒരു വീട്. ഒരു ഇടത്തരം ഫാമിലിക്ക് ഈ വീട് തന്നെ ധാരാളം. ഈ വീട് ഉൾ കാഴ്ചകൾ കാണാനും കൂടാതെ വീട് നിർമ്മാതാക്കളെ പരിചയപ്പെടുവാനും വീഡിയോ മുഴുവനായി കാണുക.

  • Hall
  • Bedroom
  • Attached Bathroom
  • Kitchen

Also Read :സാധാരണക്കാരെ ഇതാണ് സത്യം, വെറും 9 ലക്ഷം രൂപക്ക് പണിത മലയാളിത്തം തുളുമ്പുന്ന വീട്.!! | 9 lakh Rupees Simple Budget Home

ആമസോണിൽ നിന്നും വീട് ഡെലിവറിയായി വാങ്ങാം, ഞെട്ടേണ്ട 10 ലക്ഷം രൂപ മുതൽ ഭവനം റെഡി | Amazon Portable Prefabricated Tiny Home

House PlanLow Budget Homemodern home
Comments (0)
Add Comment