72 ത്തെ ബിർത്ഡയിക്ക് വിഷ് നൽകി രമേശ് പിഷാരടി ഇൻസ്റാഗ്രാമിലൂടെ വന്നിരിക്കുന്നു | On Mammotty’s Birthday Wish Rameshpisharoty

On Mammotty’s Birthday Wish Rameshpisharoty : 72 ത്തെ ബിർത്ഡേ വിഷ് നൽകികൊണ്ട് രമേശ് പിഷാരടി രാഗത്ത് വന്നിരിക്കുന്നു . ഇൻസ്റ്റാഗ്രാമിൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് .400 ൽ ഏറെ ചിത്രങ്ങൾ … തുടരും … എന്ന ക്യാപ്ഷനും ആയി വന്നിരിക്കുന്നത് . പിഷാരടിയുടെയും മമ്മൂട്ടിയുടെയും ബന്ധം നമ്മുക്ക് സോഷ്യൽ മീഡിയ വഴി തന്നെ മനസിലാവുന്നതാണ് .

72 ത്തെ വയസ്സിലും പൂർണ്ണആരോഗ്യവാനായ മമ്മൂട്ടിക്ക് ആയിരത്തോളം ജനങ്ങൾ രംഗത്തേക്ക് വരും . മലയാളി മനസ്സിൽ നിന്നും മാറാതെ നിൽക്കുന്ന മമ്മൂട്ടിക്ക് ഇനിയും തീർക്കആയിസ്സും നൽകുന്നു . പ്രായം വെറും നമ്പർ ആണ് നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി കാണിച്ചു തരുന്നു മമ്മുക്ക . ഇനിയും കുറെ താരങ്ങൾ സോഷ്യൽ മീഡിയ വഴി ബിർത്ഡേ വിഷ് നൽകും .

പിഷാരടി കൊടുത്തിരിക്കുന്ന പോസ്റ്റ് 400 ൽ ആളുകളുടെ കൂടെ ഒരു മടിയും ഇല്ലാതെ മമ്മൂട്ടി ഫോട്ടോയിക്ക് പോസ്റ്റ് ചെയുന്നു . ജനങ്ങളുടെമനസ്സിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കാണ് മമ്മൂട്ടി . പിഷാരടിയും മമ്മൂട്ടിയും തമ്മിൽ ബന്ധം സാധാരണക്കാർക്ക് എല്ലാവർക്കും അറിയാവുന്നതാണ് . താഴെ വീഡിയോ നൽകിയിരിക്കുന്നു .

Read More

കുഞ്ഞ് കണ്ണനോട് ഒപ്പം രാധയുടെ വേഷത്തിൽ അതിസുന്ദരി ആയി അനുശ്രീ

EntertainmentMammotty's BirthdayRameshpisharoty wish
Comments (0)
Add Comment