മഞ്ഞുപോലെ ഒരു ന്യൂജൻ ഹോക്സ് | Newgen 2000 SQFT Modern Home

Newgen 2000 SQFT Modern Home :വീട് മഞ്ഞുപോലെ വെള്ള പൈന്റിങ്ങിൽ അതിമനോഹരമായി ബജറ്റ് ഫ്രണ്ട്‌ലി ഒരു കിടിലൻ വീട് . ആരെയും ഇഷ്ടപെട്ടുന്നതരത്തിൽ സുന്ദരമായ ഒരു വീടാണിത് . വീട്ടിനെകുറിച്ച് പറയാണെകിൽ മുറ്റത് കടപ്പ സ്റ്റോൺ ആണ് കൊടുത്തിരിക്കുന്നത് വീട് വൈറ്റും സ്റ്റോൺ ബ്ലാക്ക് ആവുപ്പോ അതിമനോഹരമായി വന്നിട്ടുണ്ട് . വീട്ടിലേക്ക് വരുപ്പോ സിറ്റിംഗ് അറേഞ്ച് ഓപ്പൺ ആയി കൊടുത്തിരിക്കുന്നത് കാണാം മനോഹരമായി GI പൈപ്പ് ഉപയോഗിച്ച് പണിതിരിക്കുന്നു നാച്ചുറൽ ട്രീസ് കൊടുത്തിട്ടുണ്ട് .

വീടിന്റെ സിറ്ഔട് അടുത്തായി ബ്രിക്ക് ക്ലാഡിങ്ങിന്റെ ഡിസൈൻ വരുന്നുണ്ട് ഇത് വീടിന്റെ ഭംഗി കൂടാൻ കരണമാവാനായി . വീടിന്റെ ഫ്ലോർ വൈറ്റ് ഗ്ലോസി ടൈൽസ് കൊടുത്തിരിക്കുന്നു അതിനെ മാച്ച് ആയി വുഡിന്റെ ടൈൽസ് സ്റ്റെയർകേസിൽ കൊടുത്തിട്ടുണ്ട് . ലിവിങ് റൂം ഡൈനിങ്ങ് റൂം വേർതിരിച്ചിരിക്കുന്നു നല്ല ഭംഗിയിൽ പണിതിരിക്കുന്നു ലിവിങ് റൂമിനെ അടുത്തായി ഗ്രൗണ്ട് ഫ്ലോറിൽ ഒരു ഗസ്റ്റ് റൂം വരുന്നുണ്ട് അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് .

ഡൈനിങ്ങ് സ്പേസിനെ അടുത്തായി ഓപ്പൺ കോൺസെപ്റ്റിൽ കിച്ചൺ വരുന്നുണ്ട് നല്ല സ്റ്റോറേജ് സ്പേസ് ഉണ്ട് .ഫസ്റ്റ് ഫ്ലോറിൽ 3 ബെഡ്‌റൂം വരുന്നുണ്ട് അതിമനോഹരമായി പണിതിരിക്കുന്നു അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . ഫസ്റ്റ് ഫ്ലോർ അടിപൊളി ആയി ബാൽക്കണി സെറ്റ് ചെയ്തിരിക്കുന്നു കവർ ചെയ്യാൻ ഗ്ലാസ് കൊടുത്തിട്ടുണ്ട് . എല്ലാഭാഗങ്ങളും നല്ലരീതിയിൽ ആണ് പണിതിരിക്കുന്നത് . കൂടുതലായി അറിയാൻ വീഡിയോ ഉറപ്പായും കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 4

Read More

സാധാരണക്കാർക്ക് ആർക്കും ഇഷ്ടപെടുന്ന : ബജറ്റ് ഫ്രണ്ട്‌ലി ഹോം

modernmodern homenew style home
Comments (0)
Add Comment