മോഡേനും ട്രഡീഷണലും ആയ ഇരുനിലയുടെ തണുപ്പേറെ ഉള്ള കിടിലൻ വീട്; ആരുടേയും മനസ്സു കവരും….

New Modern Traditional Double Story Home

മോഡേനും ട്രഡീഷണലും ആയ ഇരുനിലയുടെ തണുപ്പേറെ ഉള്ള കിടിലൻ വീട്. ആരുടേയും മനസ്സ് കവരുന്ന ഡിസൈൻ വർക്കിൽ ഒതുങ്ങാതിൽ പണിതിരിക്കുന്നു. വീടിന്റെ വോൽ ചെക്കല്ല് ഉപയോഗിച്ച് ക്ലാഡിങ് ചെയ്തിരിക്കുന്നു അതുകൊണ്ട് വീടിന്റെ അകത്ത് നല്ലരീതിയിൽ തണുപ്പ് അനുഭവപ്പെടും. വീടിന്റെ മുറ്റത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു അതിൽ നാച്ചുറൽ ഗ്രാസ് നല്കിരിക്കുന്നു ഇത് കൂടുതൽ മനോഹരമാക്കിരിക്കുന്നു. വിൻഡോസ്, ഡോർ എല്ലാം വുഡിന്റെ ആണ് അതും നല്ല ഫിനിഷിങ്ങിൽ ആണ് നല്കിരിക്കുന്നത്.

ലിവിങ് ഏരിയ നല്ല വലുപ്പത്തിൽ നല്കിട്ടുണ്ട് അവിടെ ഫ്ലോറിൽ ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് . ഹാളിൽ സ്റ്റെപ് കൊടുത്തിട്ടുണ്ട്വുഡിന്റെ പിടിയാണ് നല്കിരിക്കുന്നത് . ഡൈനിങ്ങ് ഏരിയയിൽ വരുന്ന ടേബിൾ വുഡിന്റെയും ഗ്ലാസ്സിന്റെയും ആണ് വരുന്നത് നല്ല ഒതുങ്ങാതിൽ ഡാർക്ക് ഫിനിഷിങ്ങിൽ നല്കിരിക്കുന്നത്. നല്ല ഫിനിഷിങ്ങിൽ ആണ് ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നത്. വോൽ ലൈറ്റ് കളർ പെയിന്റിംഗ് നല്കിരിക്കുന്നു.

കിച്ചൺ നല്ല ഫിനിഷിങ്ങിൽ വരുന്നു നല്ലരീതിയിൽ സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട്. കപ്പ് ബോർഡ് ആണ് സ്റ്റോറേജ് വരുന്നത് നല്ല ഫിനിഷിങ്ങിൽ വരുന്നു. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിൽ വരുന്നു. ബെഡ്‌റൂമിനെ അറ്റാച്ചഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. റൂഫിൽ ഓട് മേഞ്ഞ് അകത്തേക്ക് സിലിങ് ചെയ്തിട്ടുണ്ട്. ഇതുപോലെ എല്ലാ ഏരിയയും എടുത്ത് പറയാനുണ്ട്. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. New Modern Traditional Double Story Home. homezonline.

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More : മനസ്സ് കവരുന്ന പൂന്തോട്ടങ്ങളുടെ നടുവിൽ; കണ്ടാലും മതിയാവാത്ത സുന്ദരവീട്

homeNew Modern Traditional Double Story Homenew style hometraditional design
Comments (0)
Add Comment