Mulaku puli
ഒരു ചട്ടി ചോറ് തീർക്കാൻ ഈ ഒരു കറി മാത്രം മതി . ആർക്കും ഇഷ്ടപെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കുക റെസിപ്പി ആണ് .വെറും 5 മിനിറ്റ് കൊണ്ട് കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാകാം . മുളക് പുളി തയ്യാറാകാൻ വേണ്ട സാധനങ്ങൾ ഇവ
Ingredients
1) ഉള്ളി
2) വറ്റൽമുളക്
3) വെളിച്ചെണ്ണ
4) ഉപ്പ്
5)പുളി
How to make mulaku puli
വെറും 5 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ മുളക് പുളി . ആദ്യം ഒരു ചൂടായ ചട്ടിയിലേക്ക് വറ്റൽമുളക് ചുട്ട് എടുക്കുക .അതുപോലെ തന്നെ വറ്റൽമുളക് മാറ്റിയശേഷം ഇതേ ചട്ടിയിലേക്ക് ഉള്ളിയും ചുട്ട് എടുകാം . ചുട്ട് എടുത്ത ഇവ നന്നായി ചതച്ചു എടുകാം .
ഇതിലേക്ക് ആവിശ്യത്തിനെ ഉപ്പ് ചേർക്കാം ഇവ രണ്ടും നന്നായി ഇളക്കാം . അതിലേക്ക് പുളി വെള്ളം കൂടി ചേർക്കാം അതുപോലെ തന്നെ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക വെറും 5 മിനിറ്റ് കൊണ്ട് തയ്യാർ ആകിയാകാൻ പറ്റിയ മുളക് പുളി തയാർ . ഒരു ചട്ടി ചോറ്കാലിയാക്കാൻ പറ്റിയ റെസിപി .Mulaku puli . Nabraz Kitchen
Read more : ഈ രുചികരമായ ബീഫ് കറി ഒരു വട്ടമെകിലും ഉണ്ടാക്കി നോക്കു…