മോസ്റ്റ് മോഡേൺ ടൈപ്പ് വെററാറ്റി ഹോം

Most model type home

മോസ്റ്റ് മോഡൽ ടൈപ്പ് ആയ മോഡേൺ ഹോം പരിചയപ്പെടാം. 1800 sqft ൽ ഒരു കിടിലൻ ഹോം ആണ് ഇത്. ബോക്സ് ടൈപ്പിൽ ആണ്പണിതിരിക്കുന്നത് അതിമനോഹരമായി ആണ് വീട് വരുന്നത്. വീടിന്റെ മുൻവശത്തായി കാർ പോർച് പണിതിരിക്കുന്നു ഇത് മൺകട്ട ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ എൻട്രിയിൽ തന്നെ സ്വിമ്മിങ് പൂൾ കൊടുത്തിട്ടുണ്ട്. അതിമനോഹരമായി മുൻവശത്തായി പ്ലൈന്റ് നൽകിയിരിക്കുന്നു ഇത് ആ ഏരിയനെ എടുത്ത് കാണിക്കുന്നു.

സിറ്റ് ഔട്ടിൽ യൂസ് ചെയ്തിരിക്കുന്ന ടൈൽസ് ഗ്ലോസി ടൈൽസ് ആണ് വരുന്നത്. വീടിന്റെ വോൽ ഗ്ലാസ് കൊടുത്തിരിക്കുന്നു ഇത് കൂടുതൽഭംഗി കൊടുക്കുന്നുണ്ട്. മുൻവശത്തെ ഡോർ വുഡിന്റെ മെറ്റീരിയൽ ആണ് ഇത് കൂടുതൽ എടുത്ത് കാണിക്കും വിധം ആണ് വരുന്നത്.അതുപോലെ തന്നെ വോൽ കരികല്ല് കൊടുത്താണ് പണിതിരിക്കുന്നത് ഇത് ആ സിറ്റ് ഔട്ടിനെ എടുത്ത് കാണിക്കുന്നു. ലിവിങ് ഏരിയയുടെസൈസ് 14 ,10 ആയിട്ടാണ് വരുന്നത് . റൂഫിൽ സിലിങ് ചെയ്തിരിക്കുന്നു ജിപ്‌സം ബോർഡ് ഉപയോഗിച്ചാണ് സിലിങ് ചെയ്തിരിക്കുന്നത്.

വീടിന്റെ ലൈറ്റ് അറേഞ്ച് നല്ല ഫിനിഷിങ്ങിൽ വരുന്നുണ്ട് റൂഫിൽ സ്പോട് ലൈറ്റ് ആണ് വരുന്നത്. കിച്ചൺ ഓപ്പൺ അറേഞ്ചിൽ കൊടുത്തിട്ടുണ്ട് ഇത് കൂടുതൽ ഭംഗി കൂടുന്നു. മാച്ച് ഫിനിഷ് ടൈൽസ് ആണ് കിച്ചണിൽ വിരിച്ചിരിക്കുന്നത്. നല്ല രീതിയിൽ ബെഡ്‌റൂംകൊടുത്തിരിക്കുന്നു. അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട്. നല്ല ഫിനിഷിങ്ങിൽ ആണ് ബാത്രൂം വരുന്നത്. കൂടുതൽ ആയി അറിയാൻ വീഡിയോ കാണുക. Most model type home. Dr. Interior .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ഇന്നത്തെകാലത്ത് പഴയ ട്രഡീഷണൽ മോഡൽ ഹോം കുറവാണ്; എന്നാൽ അതുപോലെ വെറും 3.5 സെന്റിൽ ഒരു സുന്ദര ഹോം

modern homeMost model type homenew style home
Comments (0)
Add Comment