Modern veedu plan Kerala style :ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് വലിയ പ്രചാരം ഇന്ന് സോഷ്യൽ മീഡിയയിലും നമ്മൾ മലയാളികൾക്കും ഇടയിൽ ലഭിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്ന് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ലോ ബഡ്ജറ്റ് വ്യത്യസ്ത ആശയ വീടുകൾ തന്നെ ട്രെൻഡ് ആയി മാറുകയാണ്. നമുക്ക് ഇന്ന് അത്തരത്തിൽ ഒരു മനോഹരമായ വെറൈറ്റി വീടും വീടിന്റെ വിശദമായ ഡീറ്റെയിൽസ് പരിചയപ്പെടാം.
ലുക്കിൽ ആരെയും തന്നെ ആകർഷിക്കുന്ന ഈ ഒരു വീട് തികച്ചും കണ്ടംമ്പററി സ്റ്റൈലിൽ തന്നെയാണ് പണിതിട്ടുള്ളത്. ഈ വീടിൻറെ ഓരോ വിശേഷങ്ങളായി നമുക്ക് നോക്കാം.ആകെ മൊത്തം 11 സെന്റ് പ്ലോട്ട് വസ്തുവിൽ സ്ഥിതി ചെയ്യുന്ന ഈ വീട് 1200 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് പണിതിട്ടുള്ളത്.വീട് നിർമ്മിക്കാൻ ആകെ ചിലവായ തുക 30 ലക്ഷം രൂപയാണ്.
- Total Plot Of Home :11 Cent
- Total Area Of Home :1200 Sqft
- Total Cost Of Home :30 Lakh Rupees
ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് വീട് ആരംഭിക്കുന്നത്. ഉള്ളിലേക്ക് കടന്നാൽ മെയിൻ ഡോർ പണിതത് തേക്ക് തടിയിലാണ്. ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് മനോഹരവും അതുപോലെ മോഡേൺ ആഡംബര രീതിയിലുമുള്ളതാണ്.ലിവിങ് റൂം അപ്പുറം ഡൈനിംഗ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. എട്ടോളം ആളുകൾക്ക് സുഖമായി ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ഏരിയ ഡൈനിംഗ് ടേബിൾ അടക്കം സെറ്റ് ചെയ്ത് ഇടാൻ കഴിയും. റൂമുകളിൽ അടക്കം മാർബിൾ അടക്കം സെറ്റ് ചെയ്തിട്ടുണ്ട്.
ഡൈനിങ് റൂം അടുത്തായിതന്നെയുമാണ് മുകളിലേക്ക് പോകുവാൻ പാകത്തിൽ സ്റ്റേയർ കേസ് ഉണ്ട്. അടുത്തായിട്ടാണ് വാഷ് ബേസ് മനോഹരമായി പണിതിട്ടുള്ളത്. ഈ വീടിന് ആകെ മൂന്ന് ബെഡ് റൂമാണ് ഉള്ളത്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂം അടങ്ങുന്നതാണ് ബെഡ് റൂമുകൾ. ഇതിനും പുറമെ ഒരു കോമൺ ബാത്ത് റൂമും ഈ വീടിന്റെ ഭാഗമാണ്. അടുക്കള ഏതൊരു വീടിന്റെയും അഴകാണ്. സമാനമായ മനോഹരവും അതുപോലെ വിശാല വിസ്ത്രീതിയുള്ള ഒരു അടുക്കള ഈ വീടിനും ഉണ്ട്. കാണാം ഈ വീട് മുഴുവൻ കാഴ്ചകൾ, വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ
- Sitout
- Living Room
- Dining Room
- Wash Base
- Stair Case
- Common Bathroom
- Bedroom -3
- Kitchen