Budjet Friendly Home : ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് അവന്റെ ആഗ്രഹം പോലത്തെ വീടാണ് ഇത്. ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് പിന്നാലെ പായുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ വീട് കാണാം, വിശദമായി ഈ വീട് പരിചയപ്പെടാം. മോഡേൺ ലുക്കിലെ സ്റ്റൈലൻ വീടാണ് ഇത്.
21 ലക്ഷം രൂപ ചിലവിൽ മൂന്ന് ബെഡ് റൂം അടക്കം ഉൾപ്പെടുന്നതാണ് ഈ വീട്,21 ലക്ഷം രൂപ ടോട്ടൽ ചിലവിലാണ് ഈ വീട് പണിതിട്ടുള്ളത്.1227 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിതിട്ടുള്ള ഈ വീട് ആരെയും അമ്പരപ്പിക്കും.കോട്ടയം ജില്ലയിലാണ് ഈ സുന്ദര വീട് സ്ഥിതി ചെയ്യുന്നത്.
- Location Of Home :PANACHIKKAD, KOTTAYAM
- Total Area Of Home :1227 Sqft
- Total Bedroom :3
Budget: 20.85 Lakh+ 10% SC Exclude interior Owner : Sri.ARAVIND
ചെറിയ സിറ്റ് ഔട്ടോട് കൂടി ആരംഭിക്കുന്ന ഈ വീടിന്റെ അകത്തെ കാഴ്ചകളും ആർക്കും ഇഷ്ടമാകും.ലിവിങ് റൂമോഡ് കൂടി വീട് ആരംഭിക്കുമ്പോൾ വിശാല വിസ്ത്രിതിയിലുള്ള ഡൈനിങ് ഏരിയയാണ് ഈ വീട് മറ്റൊരു പ്രധാന സവിശേഷത.മൂന്ന് ബെഡ് റൂം ഈ വീടിനെ എല്ലാവർക്കും ആകർഷമാക്കും. അറ്റാച്ഡ് ബാത്‌റൂം അടക്കമുള്ള ഈ വീടിന്റെ അടുക്കള എല്ലാം കൊണ്ടും സൂപ്പറാണ്.
- Sitout
Bedroom
Living Area
Dining Area
Kitchen
Work Area
മോഡേൺ സ്റ്റൈലിലെ അടുക്കളയിൽ എല്ലാത്തിനും ആവശ്യമായ സ്പേസുണ്ട്.കൂടാതെ ഒരു വർക്ക് ഏരിയയും ഈ വീട് ഭാഗമായിട്ടുണ്ട്. കാണാം ഈ വീട് എല്ലാ ഡീറ്റെയിൽസ്. വീഡിയോ മുഴുവൻകാണാൻ മറക്കല്ലേ.
- Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt)
Also Read :വിക്ടോറിയൻ സ്റ്റൈലിൽ നാല് ബെഡ് റൂം വീട്, ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം പരിചയപ്പെടാം