മോഡേൺ സ്റ്റൈൽ സൂപ്പർ കിച്ചൺ | Modern style kitchen

Modern style kitchen : മോഡേൺ സ്റ്റൈൽ കിടിലൻ കിച്ചൺ പരിചയപ്പെടാം . കിച്ചണിലെ കളർ നല്ല ഫിനിഷിങ്ങിൽ ആണ് കൊടുത്തിരിക്കുന്നത് . വോൽ വർക്ക് എല്ലാം നല്ല കളർ തീമിൽ നൽകിരിക്കുന്നു . നിലത്തു ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു കൂടുതൽ ഭംഗി കൂടിരിക്കുന്നു . സ്ളാബ് ടൈൽസ് ആണ് നൽകിയിരിക്കുന്നത് അതും വൈറ്റ് എടുത്ത് പറയേണ്ടത് എല്ലാത്തിന്റെയും കളർ തന്നെ ആണ് .

നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് ഇട്ട് വൈറ്റ് കളർ കപ്ബോർഡ് ആണ് നൽകിയിരിക്കുന്നത് . സ്പോട് ലൈറ്റ് കൊടുത്തിരിക്കുന്നു കൂടുതൽ ഭംഗി എടുത്ത് കാണിക്കുന്നു . 7 മീറ്റർ ആണ് കിച്ചണിന്റെ വലുപ്പം അത്യാവശ്യം സൗകര്യവും എല്ലാം കൂടി നല്കിരിക്കുന്നു . കിച്ചണിൽ വർക്കിംഗ് കിച്ചൺ ആയി സ്ളാബ് കൊടുത്തിട്ടുണ്ട് .

നല്ല മോഡേൺ സ്റ്റൈൽ ആയി ആണ് പണിതിരിക്കുന്നത് . മോഡുലാർ കിച്ചൺ ചെയ്തിരിക്കുന്നത് പയ്‌വൂഡിൽ ആണ് .കിച്ചണിൽ തന്നെ മെയിൻ സിക്ക് വരുന്നു ഇത് എടുത്ത് കാണാത്തരീതിയിൽ ഒതുങ്ങി വലുപ്പത്തിൽ വരുന്നു . ബ്ലാക്ക് കളർ പൈപ്പ് കൊടുത്തിട്ടുണ്ട് ഇത് നല്ല ഫിനിഷിങ്ങിൽ കൊടുത്തിട്ടുണ്ട് . കൂടുതൽ അറിയാൻ താഴെ വീഡിയോ തന്നിരിക്കുന്നു .

1) Sit Out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Modern style kitchen

Read more

ആരെയും അതിശയിപ്പിക്കുന്ന വിശാലമായ ലിവിങ് റൂം

kitchenkitchen modern stylenew style home
Comments (0)
Add Comment