അകത്തും പുറത്തും ഒരുപോലെ ഭംഗിയിൽ വരുന്ന വീട് | Modern Stunning Home

Modern Stunning Home : വീടിന്റെ പുറത്തും അകത്തും അതിമനോഹരമായി പണിതിരിക്കുന്നു . ആരെയും ആകര്ഷിക്കുന്നതരത്തിൽ ആണ് നല്കിട്ടുള്ളത് . മുൻവശത്തായി തണ്ടൂർ സ്റ്റോൺ കൊടുത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് നല്കിട്ടുണ്ട് . സിറ്റ് ഔട്ട് നല്ല നീളത്തിൽ ആണ് പണിതിരിക്കുന്നത് . വീടിന്റെ നിലം ഗ്രനേറ്റ് അതുപോലെ ഗ്ലോസി ടൈൽസ് എന്നിവ വിരിച്ചിരിക്കുന്നു . വിൻഡോസ് ഡോർ എല്ലാം ടിംബറിന്റെ ആണ് നല്കിട്ടുള്ളത് .

സിറ്റ് ഔട്ടിന്ന് കേറി ചെല്ലുന്നത് ഗസ്റ്റ് ലിവിങ് ആണ് അത്യവശ്യം വലുപ്പത്തിൽ ആണ് വരുന്നത് .മുകളിൽ ജിപ്‌സം ബോർഡ് കൊടുത്തിരിക്കുന്നു സ്പോട് ലൈറ്റ് നല്കിട്ടുണ്ട് . വീടിന്റെ അകത്തെ ലിവിങ് സ്പേസിൽ വലിയ വിൻഡോസ് വരുന്നു . വോൽ നല്ല ഡിസൈൻ വർക്ക് നൽകി ഭംഗിയിൽ ആക്കിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ നീളം വരുന്നത് 6.3 മീറ്ററിൽ ആണ് വരുന്നത് ഇത് ലക്ഷറി ഫീലിംഗ് വരാൻ വേണ്ടി ആണ് .ഹാളിലേക്ക് സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു .

ഡൈനിങ്ങ് സ്പേസ് നല്ല ഒതുങ്ങാതിൽ ടേബിൾ കൊടുത്ത് സെറ്റ് ചെയ്തിരിക്കുന്നു 7,8 പേർക്ക് ഇരിക്കാനുള്ള സ്പേസ് നല്കിട്ടുണ്ട് . വീടിന്റെ ബെഡ്‌റൂം എല്ലാം അതിമനോഹരമാക്കി ഫിനിഷിങ് നല്കിട്ടുണ്ട് .കിച്ചൺ ഓപ്പൺ കോൺസെപ്റ് ആണ് നൽകിയിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ ബെഡ്‌റൂം നല്ല ഫിനിഷിങ് നൽകി ഒതുങ്ങിട്ടുണ്ട് . അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് . കൂടുതൽ അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More

ആരെയും ആകർഷിക്കുന്ന ഒരു ട്രഡീഷണൽ വീട്

housemodern homenew style home
Comments (0)
Add Comment