Modern Simple House :ഒരു കണ്ടംമ്പറി സ്റ്റൈലിലുള്ള മനോഹരമായ വീട് പരിചയപ്പെട്ടാലോ. അതേ ഈ വീട് ശരിക്കും നമ്മളെ എല്ലാം അത്ഭുതപെടുത്തും. നമുക്ക് എല്ലാം അറിയാം ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ഒരു മനോഹര വീടാണ് പലരുടെയും സ്വപ്നവും. എന്നാൽ സാമ്പത്തികമായി നേരിടുന്ന പ്രശ്നങ്ങളും കൂടാതെ വളരെ കുറച്ച് സ്ഥലമുള്ളത്തിനാലും പലർക്കും തന്നെ ഈ പ്രധാനപെട്ട ജീവിത അഭിലാഷത്തിലേക്ക് എത്തുവാനായി പോലും കഴിയുന്നില്ല.
ഒരിക്കലേ ഒരു വീട് സ്വന്തമാക്കാൻ സാധിക്കുകയുള്ളു എന്നതാണ് സത്യം. അതും വർഷങ്ങൾ നീണ്ട കഷ്ടപ്പാടിനും കഠിനമായ എഫോർട്ട് ശേഷമായിരിക്കാം ആ സ്വപ്നം നമുക്ക് എല്ലാം നേടിയെടുക്കുവാനായി കഴിയുക.പക്ഷെ ഇന്ന് ഇപ്പോൾ നമ്മൾ ഇവിടെ വിശദമായി പരിചയപ്പെടുവാനായി പോകുന്നത് കണ്ടംമ്പറി സ്റ്റൈലിലുള്ള ഒരു മനോഹരമായ സുന്ദര വീടാണ്. വീടിന്റെ മുറ്റം മുഴുവൻ മനോഹരമായ വെപ്പ് പുല്ല് കൊണ്ട് സൂപ്പറായി ഒരുക്കി വെച്ചിട്ടുണ്ട്. ഈ ഒരു വീടിന്റെ ആദ്യത്തെ സവിശേഷത തന്നെ എന്തെന്നാൽ ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ പൂർണ്ണമായി ഒരുക്കി ഭംഗിയാക്കിയിട്ടുള്ളത്.
അത് കൂടാതെ വെള്ള പെയിന്റ് പൂർണ്ണമായി ഉപയോഗിച്ചതിനാൾ തന്നെ വീടിന്റെ ഭംഗി ഒരു തരത്തിലും നഷ്ടം ആകാതെ തന്നെ കാത്തുസൂക്ഷിക്ക പെട്ടിട്ടുണ്ട്. കൂടാതെ വിശാലമായ മനോഹര രൂപത്തിൽ ഒരു ചെറിയ സിറ്റ്ഔട്ടും അതിൽ നിന്ന് ഉള്ളിലേക്ക് ആയി നമ്മളെല്ലാം പ്രവേശിക്കുമ്പോൾ നല്ലൊരു ലിവിങ് ഹാളാണ് കാണുവാൻ കഴിയുക. ലിവിങ് ഹാൾ ആർക്കായാലും ഇഷ്ടമാകും.ഈ ഒരു ലിവിങ് ഹാളിന്റെ പ്രത്യേകതകൾ എന്തെന്നാൽ വരുന്നവർക്ക് എല്ലാം ഇരിക്കുവാനായി ഒരു സുന്ദര സോഫയും ടീടേബിളും മറ്റു സൗകര്യങ്ങളും കൂടി ഒരുക്കിയിട്ടുണ്ട്.ഒപ്പം ലിവിങ് ഹാളിന്റെ ഒരൽപ്പം അരികെ തന്നെയാണ് അടുക്കള ഭാഗം കൂടി വീട് നിർമ്മാതക്കൾ കൊടുത്തിരിക്കുന്നത്. ലിവിങ് ഹാളിൽ നിന്നും നേരെ എത്തിയാൽ നമ്മൾ എത്തി ചേരുക ഡൈനിങ് ഏരിയക്ക് അരികിലേക് കൂടിയാണ്.
കൂടാതെ വീടിന്റെ ഉടമസ്ഥന്റെ ഇഷ്ടപ്രകാരത്തിലാണ് ഡാനിങ് ടേബിളും ഇരിപ്പിടവും ഡിസൈൻ ചെയ്തിരിക്കുന്നത്.ഇതാർക്കും ഇഷ്ടമാകും. അത്ര മനോഹരമാണ് ഈ വീടിന്റെ ഓരോ ഡിസൈൻ വർക്കും. കിടിലൻ സീലിംഗ് വർക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ഒരൊറ്റ നോട്ടത്തിൽ അതെല്ലാവർക്കും ഇഷ്ടമായി മാറും.
പക്കായായിട്ടുള്ള ഒരു മോഡേൺ രീതിയിൽ തന്നെയാണ് അടുക്കള ഡിസൈൻ കാര്യങ്ങൾ ചെയ്തിരിക്കുന്നത്. ഈ ഒരു മോഡേൺ അടുക്കള ഭാഗമായി തന്നെ നമുക്ക് സ്റ്റോറേജ് യൂണിറ്റ്, വിശാലമായ കബോർഡ് വർക്കുകളും കാണാം. മനോഹരമായ മൂന്ന് കിടപ്പ് മുറികളാണ് വീട്ടിലുള്ളത്( മൂന്ന് ബെഡ് റൂം ). ഓരോ റൂമും ഒന്നിനൊന്നു മെച്ചം. ഈ വീട് തീർച്ചയായും ഏതൊരു സാധാരണക്കാരനും ഇഷ്ടമാകും.പണം കൈവശം കുറവുള്ള സാധാരണക്കാരന് ഈ വീട് ഡ്രീം ഭവനം തന്നെ.Video Credit :Janu Janaki
- 1)Sitout
- 2) Living Hall
- 3) Dining Hall
- 4) 3 Bedroom + Bathroom
- 5) Common Home Bathroom
- 6) Kitchen
Also Read :320 സക്വയർ ഫീറ്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട് പണിയാം