Modern Simple House plan:വീട് പണിയുക എന്നുള്ള സ്വപ്നം ഇന്നും നിങ്ങൾ മനസ്സിൽ കൊണ്ട് നടക്കുകയാണോ? എങ്കിൽ ഇതാ കുറഞ്ഞ ബഡ്‌ജറ്റിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവരുടെ മുൻപിലേക്ക് ഒരു സ്വപ്ന ഭവനം പ്ലാനും ഡീറ്റെയിൽസും എത്തുന്നു. കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന ഏറ്റവും മികച്ച ഹോം ഓപ്ഷൻ കൂടിയാണ് ഇത്. ഭംഗിയുള്ളതും ഒരു ഇടത്തരം കുടുംബത്തിനു എല്ലാവിധ സൗകര്യങ്ങൾ ഉള്ളതുമാണ് ഈ ഒരു വീട്.
1150 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ വരുന്ന ഈ ഒരു വീട് ഏകദേശം 20 ലക്ഷം രൂപ ചിലവിലാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്. എല്ലാം ഉൾ കൊള്ളുന്ന എല്ലാവിധ മോഡേൺ രീതികളും അവലംബിച്ചു കൊണ്ടുള്ള ഈ ഒരു വീട് 1150 സ്‌ക്വയർ ഫീറ്റിൽ പണിയാൻ കഴിയുന്ന ഏറ്റവും മികച്ച ബഡ്ജറ്റ് വീട് തന്നെയുമാണ്.13 അടി നീളവും 8 അടി വീതിയും വരുന്നതുമായ ഒരു സിറ്റ് ഔട്ട് കൂടിയാണ് ഈ ഒരു വീട് ആരംഭിക്കുന്നത്.ഓപ്പൺ സിറ്റ് ഔട്ട് ആകർഷകം തന്നെയാണ്. പ്ലാവ് ഉപയോഗിച്ചാണ് മെയിൻ വാതിൽ അടക്കം പണിതിട്ടുള്ളത് എങ്കിൽ അകത്തേക്ക് കടന്നാൽ കാണുവാൻ കഴിയുന്നത് മനോഹരമായ ഒരു ലിവിങ് ഏരിയയാണ്.
- Total Area Of Home :1150 Sqft
- Total Cost Of Home : 20 Lakh Rupees
ലിവിങ് ഏരിയ അടുത്തായി തന്നെയാണ് എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലുള്ളതായ ഡൈനിങ് ഏരിയ അടക്കം സെറ്റ് ചെയ്തിട്ടുള്ളത്. ഇവിടെ വീഡിയോയിൽ ഡൈനിങ് ഏരിയ വിശാലത കാണാൻ കഴിയുന്നുണ്ട്. കൂടാതെ ഡൈനിങ് ഏരിയക്ക് ഒപ്പം തന്നെയാണ് സ്റ്റെയർ കേസ്, വാഷ് ബേസ് എന്നിവ സെറ്റ് ചെയ്തിട്ടുള്ളത്. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്.
2 ബെഡ് റൂം വിശാലമാണ്. മെയിൻ ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂം പണിതിട്ടുണ്ട്. കൂടാതെ വീടിന്റെ അടുക്കളയിലേക്ക് വന്നാൽ എല്ലാം ഉൾ കൊള്ളുന്ന അടുക്കള മനോഹരവും വിശാല വിസ്ത്രീതിയുള്ളുയതുമാണ്. അടുക്കള കൂടാതെ ഒരു വർക്ക് ഏരിയയുമുണ്ട്. വിശദമായി ഈ വീട് കാഴ്ചകൾ വീഡിയോ വഴി കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.കാണാം ഈ വീഡിയോ
- Sitout
- Living Area
- Dining Area
- Kitchen
- Bedroom
- Attached Bathroom
- Open Bathroom