സാധാരണക്കാരന് ഈ വീട് ഒരു അത്ഭുതം !!2209 സ്‌ക്വയർ ഫീറ്റിലേ ബഡ്ജറ്റ് ഭവനം

Modern Minimal Home Design: 2209 സ്ക്വയർ ഫീറ്റിൽ ഒരു മനോഹരമായ വീട് നമുക്ക് പണിയാം.പണം കൊണ്ട് സുന്ദരവും അത് പോലെ നീണ്ട കാലത്തോളം തന്നെ സുരക്ഷിതവുമായി നിൽക്കുന്ന വീട് പണിയാം. ഈ ഒരു വീട് അതിനാൽ തന്നെ നിങ്ങൾക്കൊരു ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്. മൂന്ന് കിടപ്പ് മുറികൾ അടക്കം അടങ്ങിയ ഈ ഒരു മോഡേൺ സ്റ്റൈലിഷ് വീടിന്റെ കാഴ്ച്ചകൾ കാണാം.

ആനന്ദം എന്നുള്ള പേരിൽ ഉള്ള ഈ വളരെ മനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ ഇന്ന് വിശദമായി തന്നെ പോകുന്നത്.ഒരു തവണ കണ്ടാൽ തന്നെ,ആരുടെയും മനസ്സിൽ സ്ഥാനം നേടുന്ന മനം മയ്ക്കുന്ന കാഴ്ച്ചയാണ് വീടിന്റെ പുറത്ത് നിന്ന് തന്നെ നമുക്ക് കാണുവാൻ കഴിയുക ചെറിയയൊരു ഇടമാണ് സിറ്റ്ഔട്ട്‌ വരുന്നത്, അത് ആദ്യമേ പറയട്ടെ

സൂപ്പർ ആൻഡ് സ്റ്റൈലിഷ് രീതിയിലെ എലിവേഷനിലാണ് പടികൾ എല്ലാം തന്നെ നൽകിരിക്കുന്നത്. ഗ്രേ നിറത്തിലുള്ളതായിട്ടുള്ള ടെക്സ്റ്റ്റാണ് ചുവരുകളിൽ കാണാൻ സാധിക്കുന്നത്. കൂടാതെ ചുവരുകൾക്ക് ഗ്രേ വന്നത് കൊണ്ട് തടിയുടെ നിറമായിരുന്ന പ്രധാന വാതിലിന് കൂടി യോജിക്കുന്ന നിറമാണ് നൽകിയിട്ടുള്ളത്.കൂടാതെ വലിയയൊരു ഹാളാണ്( വിശാലമായ ഹാൾ ) കാണുവാൻ സാധിക്കുന്നത്.ഈ ഹാളിൽ തന്നെയാണ് ലിവിങ് ഏരിയയും കൂടാതെ ഡൈനിങ് ഏരിയയും എല്ലാം വരുന്നത്. ഓപ്പൺ കൺസെപ്റ്റ് കൂടി ആയത്കൊണ്ട് വീട്ടിലെ മറ്റ് അംഗങ്ങൾക്കും എല്ലാം ഏറെ ഇഷ്ട സ്ഥലമായി ഇത്‌ മാറും എന്നാണ് ഗൃഹനാഥൻ അടക്കം പറയുന്നത്.

ഇനി വീട് കളർ സ്റ്റൈൽ കുറിച്ചു പറഞ്ഞാൽ വീട് മുഴുവൻ പച്ച, ഗ്രേ, വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് സെറ്റ് ചെയ്തത് അതിന്റെ ഒരു ഭാഗമാണ് ലിവിങ് ഏരിയയിലേക്ക് കൂടി വരുമ്പോൾ നേരത്തെ കണ്ട സോഫകളിൽ അടക്കം കാണാൻ സാധിക്കുന്നത്.ഇനി സോഫയ്ക്ക് പച്ച നിറമാണ് പൂർണ്ണമായി കൊടുത്തിട്ടുള്ളത്.അതും ഒരു ഭംഗി തന്നെ ആണ്.തേക്കിലാണ് ഫർണിച്ചറുകൾ എല്ലാം ചെയ്തിട്ടുള്ളത്. വളരെ വിശദമായി ഈ വീടിന്റെ കാഴ്ചകൾ നമുക്ക് താഴെ നൽകിയിട്ടുള്ള വീഡിയോ വഴി കാണാം. വീഡിയോ മുഴുവൻ കാണുക. ഈ വീട് ഒരു അത്ഭുതം തന്നെ.

  • Total Area Of Home : 2209 SFT
  • 1) Sitout
  • 2) Living Area
  • 3) courtyard
  • 4) Pooja Unit
  • 5) Dining Area
  • 6) Kitchen
  • 7) 3 Bedroom
  • 8) Bathroom

Also Read :രണ്ട് ബെഡ് റൂം വിശാലമായ മുറികൾ!! 7.8 സെന്റിൽ 20 ലക്ഷം വണ്ടർ വീട്

മൂന്നര സെന്റ് വസ്തു മതി!! 14 ലക്ഷം എടുത്തു വെച്ചോ ഇങ്ങനെ സുന്ദര വീട് പണിയാം

Minimal Home Design
Comments (0)
Add Comment