ആരും കൊതിക്കും ഇതുപോലത്തെ മോഡേൺ സ്റ്റൈൽ വീട്; ഇത് വിസ്‌മയമായ വീട് തന്നെ ആണ്

ആരും കൊതിക്കും ഇതുപോലത്തെ മോഡേൺ സ്റ്റൈൽ വീട്; ഇത് വിസ്‌മയമായ വീട് തന്നെ ആണ്

Modern Idea Stunning Home

അതിവിശാലമായ വിസ്‌മയമായ വീട് എല്ലാഭാഗവും വിശാലമായി പണിതിരിക്കുന്നു. വീടിന്റെ മുറ്റത്ത് സ്റ്റോണിൽ ഇന്റർ ലോക്ക് കൊടുത്ത് അതിൽ ആർട്ടിഫിഷ്യൽ ഗ്രാസ് നല്കിരിക്കുന്നു. വീടിന്റെ അടുത്തായി അതിമനോഹരമായ പൂൾ കൊടുത്തിട്ടുണ്ട് ഇത് മറക്കാനായി GI പൈപ്പ്കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ടിനെ കുറിച്ച് പറയാനായിട്ട് ഇരിക്കാനുള്ള സെറ്റ് അപ്പിൽ നല്കിരിക്കുന്നു. ഫ്ലോറിൽ ലപ്പോത്ര ഗ്രാനൈറ്റ് നല്ല ഫിനിഷിങ്ങിൽ ഒതുങ്ങാതിൽ വിരിച്ചിരിക്കുന്നു. നാച്ചുറൽ പ്ലാന്റ് സിറ്റ് ഔട്ടിൽ നല്കിട്ടുണ്ട് ഇത് കൂടുതൽ ഭംഗി നൽകുന്നു.

വീടിന്റെ മുൻവശത്ത് നല്ല രീതിയിൽ ഗ്ലാസ് വിൻഡോ നല്കിരിക്കുന്നു ഇത് അതിമനോഹരമായി ആണ് വരുന്നത്. വീടിന്റെ അകത്തും പുറത്തും നാച്ചുറൽ പ്ലാന്റ് കൊടുത്തിട്ടുണ്ട് ഇത് ആ ഏരിയ കൂടുതൽ ഭംഗിയും അതുപോലെ നാച്ചുറൽ എയർ കൂടുന്നു. വീടിന്റെ ഡോർ വുഡിന്റെ ആണ് വലിയ രീതിയിൽ ഹാൻഡിൽ കൊടുത്തിട്ടുണ്ട് മോഡേൺ ഫീൽ തരുന്ന ഡോർ ആണ് വരുന്നത്. ഷേറ ബോർഡ് ആണ് മുൻവശത്തെ വോൽ നല്കിരിക്കുന്നത്.ഇത് മോഡേൺ സ്റ്റൈലിൽ വരുന്ന വീടിന്റെ വർക്ക് ആണ് കൂടുതൽ നല്കിരിക്കുന്നത്. വീടിന്റെ എല്ലാഭാഗവും പ്രൈവസി നല്കിട്ടുണ്ട് ഇത് ഈ വീടിന്റെ ഭംഗി കൂടുന്നു.

നല്ല ഫിനിഷിങ്ങിൽ വരുന്ന ലൈറ്റ് ആണ് കൂടുതായി നല്കിരിക്കുന്നത്. ഡൈനിങ്ങ് ഏരിയ മാർബിൾ ആണ് വിരിച്ചിരിക്കുന്നത് അത് ആ ഏരിയ ഭംഗി ആകുന്നു. 7,8 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ നല്കിരിക്കുന്നു. ഫ്ലോറിൽ ഗ്രനേറ്റ് ആണ് കൂടുതൽ വരുന്നത്. ഗ്രൗണ്ട് ഫ്ലോറിലും അതുപോലെ ഫസ്റ്റ് ഫ്ലോറിലും ബെഡ്‌റൂം വരുന്നു അതിൽ അറ്റാച്ചഡ് ബാത്രൂം നല്കിരിക്കുന്നു. കിച്ചൺ നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു സ്ലാബ് ബ്ലാക്ക് കളർ ഗ്രനേറ്റ് ആണ് വിരിച്ചിരിക്കുന്നത് . നല്ല രീതിയിൽ കപ്പ് ബോർഡ് വിരിച്ചിരിക്കുന്നു. കൂടുതൽ വിവരകൾക്ക്
വീഡിയോ കാണുക. Modern Idea Stunning Home. My Better Home .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Whatsapp Banner 2025

Read more : മനസ്സു നിറക്കുന്ന ഒരു ട്രഡീഷണൽ ഹോം; ആരും ഇതുപോലത്തെ ഒരു വീട് ആഗ്രഹിക്കും!!…

homemodern homenew style home