മനസ്സിൽ കണ്ടൊരു മനോഹരമായ : കിടിലൻ വീട് | Modern Home Tour

Modern Home Tour : അതിവിശാലമായ ഒരു മോഡേൺ ഹോം പരിചയപ്പെടുത്തുന്നത് . വീടിന്റെ സ്പേസ് ഒട്ടും വേസ്റ്റ് ചെയ്യാതെ പരമാവധി യൂസ് ചെയ്ത് ഡിസൈൻ വർക്ക് കൊടുത്തിരിക്കുന്നു . വീടിന്റെ അകത്തും പുറത്തും ആയി പ്ലാന്റ്സ് കൊടുത്ത് ഭംഗി ആക്കിട്ടുണ്ട് . ഇനി എലിവഷനിൽ പറയാണെകിൽ മോഡേൺ സ്റ്റൈലിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത് . ഓപ്പൺ ബാൽക്കണി കൊടുത്തുണ്ട് അതിന്റെ സീലിങ് എല്ലാം വുഡൻ ഫിനിഷിങ് ആണ് കൊടുത്തിരിക്കുന്നത് . വാട്ടർ പ്രൂഫ് ഇന്റീരിയർ പെയിന്റ് ആണ് യൂസ് ചെയ്തിരിക്കുന്നത് ടെക്സ്ചർ പെയിന്റിംഗ് നല്കിട്ടുണ്ട് അത് നല്ലരീതിയിൽ എലിവഷന്റെ ഭംഗി കൂടുന്നുണ്ട് .

വീടിലേക്ക് വരുപ്പോ തന്നെ അതിമനോഹരമായി കാർ പോർച് ഒരുങ്ങിട്ടുണ്ട് . 10mm മെറ്റൽ സീറ്റ് കട്ട് ചെയ്ത് കാർ പോർച്ചിന്റെ ലെഗ് നൽകിയിരിക്കുന്നത് . കാർ പോർച്ചിന്റെ സീലിങ് വുഡൻ ഫിനിഷിങ് കിട്ടാൻ വേണ്ടി ഫൈബർ ഷീറ്റ് കൊടുത്തിരിക്കുന്നു അതുപോലെ തന്നെ സ്പോട് ലൈറ്റ് നല്കിട്ടുണ്ട് . വീടിന്റെ വിൻഡോസ് ഡോർ എല്ലാം തേക്ക് വച്ചാണ് നിർമിച്ചിരിക്കുന്നത് അതുപോലെ തന്നെ വിൻഡോസ് നോർമൽ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നത് .

ലിവിങ് രണ്ടുതരത്തിൽ നല്കിട്ടുണ്ട് അതിന്റെ ഇടയിൽ സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു അതിന്റെ അടുത്ത് തന്നെ ഡൈനിങ്ങ് സ്പേസ് കൊടുത്തിരിക്കുന്നു . കിച്ചൺ ഓപ്പൺ സെറ്റപ്പിൽ ആണ് നൽകിയിരിക്കുന്നത് . 4 ബെഡ്‌റൂം നല്കിട്ടുണ്ട് 1 എണ്ണം ഗ്രൗണ്ട് ഫ്ലോറിൽ 3 എണ്ണംഫസ്റ്റ് ഫ്ലോറിൽ നല്കട്ടുണ്ട് . എല്ലാം ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം സെറ്റ് ചെയ്തിരിക്കുന്നു . ഫസ്റ്റ് ഫ്ലോറിൽ ലിവിങ് സ്പേസ്കൊടുത്തിട്ടുണ്ട് .വീടിന്റെ പ്രതേകത എല്ലാം സ്ഥലത്തും സ്പേസിങ് വിശാലമായി നൽകിയിരിക്കുന്നു .

1) Sit Out
2) Living room
3) Dining room
4) Kitchen
5) Bedroom – 4
6) Bathroom – 4

Read More

സ്വപ്‍നം പോലെയൊരു വീട് : നാലുകെട്ടിന്റെ കിടിലൻ വീട്

homehouseveed
Comments (0)
Add Comment