Modern Home Plan In Kerala:സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നിട്ട് അതിൽ വളരെ അഭിമാനപൂർവ്വം താമസിച്ചു ജീവിതം ആസ്വദിക്കുകയെന്നത് ഇന്ന് നമ്മളിൽ പലരുടെയും തന്നെ ഡ്രീം തന്നെയാണ്. പക്ഷെ ഇന്നും പണമാണ് നമ്മടെ മുൻപിലെ അതിനുള്ള കടമ്പ. ഇനി ആരും തന്നെ വിഷമിക്കേണ്ട എന്തെന്നാൽ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുവാൻ പോകുന്നത് ഒരു മനോഹരമായ ലോ ബഡ്ജറ്റ് വീടിനെ കുറിച്ചാണ്. മൂന്ന് ലക്ഷം രൂപ മാത്രം ചിലവിൽ പണിത ഒരു സ്വപ്ന ഭവനം. കുറഞ്ഞ പണം ചിലവാക്കി നമുക്കും നമ്മടെ ആഗ്രഹം പൂർത്തിയാക്കാം.
ഈ ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് വിശദമായി തന്നെ കടക്കാം.മൂന്ന് ലക്ഷം രൂപ ചിലവിൽ പണിത ഈ വീട് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്.രണ്ട് ബെഡ് റൂം, കിച്ചൻ, വരാന്ത്, സിറ്റ് ഔട്ട് എന്നിവ അടങ്ങുന്ന ഈ വീട് നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് ഉറപ്പാണ്.രണ്ടു വാതിലുകൾ മുൻ വശത്തേക്ക് തുറക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്.ഓടിട്ട വീട് കാണുവാൻ തന്നെ തനി നാടൻ സ്റ്റൈലിൽ ഉള്ളതാണ്.
- Total Cost of Home :3 Lakhs Rupees
- Location Of Home :Alappuzha District
രണ്ട് ബെഡ് റൂമും അത്യാവശ്യം വിശാല സ്പേസ് ഉള്ളതാണ്. അത് കൊണ്ട് നമുക്ക് അത് ഇഷ്ടമാകും.ഈ വീട് കാഴ്ചകളും വീടിന്റെ ഉൾ ഭാഗത്തെ സുന്ദര കാഴ്ചകളും എല്ലാം ചുവടെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
- Bedroom -2
- Bathroom
- Kitchen
- Varanda
Also Read :സാധാരണക്കാരനോരു ലോ ബഡ്ജറ്റ് വീട്!! രണ്ട് നിലകളിലെ സുന്ദര ഭവനം
പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം