വിശ്വസിക്കാംചിലവ് കണക്കുകൾ സഹിതം !! 2000 സ്‌ക്വയർ ഫീറ്റിൽ 40 ലക്ഷം ചിലവാക്കി പണിത വീട്

Modern budget home :വീട് പണിയണം., അധ്വാന ഫലത്താൽ വിദേശത്തും അന്യ നാട്ടിലും പോയി പണി എടുത്തവരാണോ, നിങ്ങൾ പ്രധാനപെട്ട ആഗ്രഹം ഇതല്ലേ. പക്ഷെ പണം അതാണ്‌ പ്രശ്നം. വർധിച്ചു വരുന്ന നിർമ്മാണ ചിലവ് നിങ്ങളെ എല്ലാം തന്നെ വീട് എന്നുള്ള സ്വപ്നത്തിൽ നിന്നും അകറ്റുന്നുണ്ട്. പക്ഷെ കുറഞ്ഞ ചിലവിൽ ഒരു രാജകീയ ഭവനം നമുക്കും പണിയാം.ഇതാ ഒരു ബഡ്ജറ്റ് വീടിനെയാണ് ഇവിടെ പരിചയപെടുത്താൻ പോകുന്നത്.

2000 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ വരുന്ന ഒരു മനോഹരമായ ഭവനം. ഈ വീടും വീടിന്റെ ഡിസൈൻ വർക്കുകളും എല്ലാം നിങ്ങളെ ഇത്തരം വീടുകൾ പണിയുവാൻ പ്രേരിപ്പിക്കും. ഈ വീട് ഉൾ കാഴ്ചകളും വീടിന്റെ വിശദമായ നിർമ്മാണ രീതിയും അറിയാം.വീട് മുൻ ഭാഗം പൂർണ്ണമായി തന്നെ ഇന്റർ ലോക്ക് ചെയ്തിട്ടുണ്ട്.ഒരു മനോഹര സിറ്റ് ഔട്ട്‌ മുതലാണ് വീട് തുടങ്ങുന്നത്. വീട് ഭാഗമായി മൂന്ന് ബെഡ് റൂമും മൂന്ന് ബാത്ത് റൂമും വരുന്നുണ്ട്.ആളുകൾക്ക് ഇരിക്കാൻ ഉള്ള സ്പേസ് കുറവാണ് എങ്കിലും ഈ ബഡ്ജറ്റ് വീടിന്റെ സിറ്റ് ഔട്ട്‌ ആകർഷകം തന്നെ.

  • Arcus Construction solution Manjeri , Malappuram

വീടിന്റെ ഉൾ ഭാഗത്തേക്ക് വന്നാൽ ഡൈനിങ് റൂം കൂടാതെ ലിവിങ് റൂം എന്നിവ കാണാൻ കഴിയും.ഇതിനും എല്ലാം പുറമെ വീട്ടിലെ ഏറ്റവും വലിയ സർപ്രൈസ് എന്തെന്നാൽ ഒരു ഫാമിലി ലിവിങ് സ്പേസ് വീട് ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതൊരു വ്യത്യസ്തയും അതുപോലെ തന്നെ ആകർഷകവുമാണ്.വീട് ഭാഗമായി സെറ്റ് ചെയ്തിട്ടുള്ള അടുക്കള വിശാലവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ് .

മോഡേൺ രീതികളും വർക്കുകളും എല്ലാം തന്നെ ഈ വീടിന്റെ കിച്ചണിൽ സജീകരിച്ചിട്ടുണ്ട്. ഈ വീട് തീർച്ചയായും ഇഷ്ടമാകും . ഇത്തരം ബഡ്ജറ്റ് വീടുകൾക്ക് തന്നെയാണ് ഇന്ന് പ്രചാരണം വർധിക്കുന്നത്. ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കൂടി വിശദമായി കാണാൻ മറക്കല്ലേ. വീഡിയോ മുഴുവൻ കണ്ടാൽ 40 ലക്ഷം രൂപ ബഡ്ജറ്റ് നിർമ്മിച്ച ഈ വീട് ചിലവ് കണക്കുകൾ വ്യക്തമാകും.

  • Sitout
  • Living Room
  • Dining Room
  • family Space ( Special )
  • Number of Bedroom -3
  • Number of Bathroom -3
  • KItchen

Also Read :മൂന്നര സെന്റ് വസ്തു മതി!! 14 ലക്ഷം എടുത്തു വെച്ചോ ഇങ്ങനെ സുന്ദര വീട് പണിയാം

സാധാരണക്കാരന് ഈ വീട് ഒരു അത്ഭുതം !!2209 സ്‌ക്വയർ ഫീറ്റിലേ ബഡ്ജറ്റ് ഭവനം

modern budget home
Comments (0)
Add Comment