വെറും 5 ലക്ഷം രൂപക്ക് മനോഹരമായ കൊച്ചുവീട് പണിയാം

About Modern 5 Lakhs Home

അനവധി ചെറുതും അതുപോലെ മനോഹരവുമായ വീടുകൾ കാണാൻ കഴിയുന്ന ഒരു അടിപൊളി സ്ഥലമാണ് ചേർത്തല.എന്നാൽ ഇന്ന് നമ്മൾ പരിചയപെടുന്നത് ചേർത്തലയിലെ തന്നെ ആരെയും ഞെട്ടിക്കുന്ന ഒരു വീടിനെ കുറിച്ചാണ്. ഈ കുഞ്ഞൻ സുന്ദരി വീട് തീർച്ചയായും എല്ലാവരെയും ഞെട്ടിക്കും.നമുക്ക് ഇന്ന് ചേർത്തലയിലെ സന്തോഷ്‌ എന്ന വ്യക്തിയുടെ ഡ്രീം ഭവനവും ഭവനത്തെ കുറിച്ചുമാണ് വളരെ വിശദമായി ഇവിടെ കാണുവാൻ കഴിയുക. വെറും 400 സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപ മാത്രം ചിലവിൽ നിർമ്മിച്ച ഈ ഒരു സന്തോഷിന്റെ വീടിന്റെ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.

വീടിന്റെ ഒന്നാമത്തെ സവിശേഷത എന്തെന്നാൽ കേവലം നിരപ്പായ അഞ്ച് സെന്റ് ഭൂമിയിലാണ് ഈ ഒരു മനോഹരമായ വീട് നിർമ്മിച്ചിട്ടുള്ളത് . തനത് ന കേരളീയ ശൈലിയിൽ തന്നെയാണ് ഈ ഒരു വീട് മനോഹരമായി തന്നെ ഒരുക്കിരിക്കുന്നത്.അതേ ഈ വീട് കൂടുതൽ വിശേഷങ്ങൾ അറിയാം. നമ്മൾ പലരുടെയും ധാരണകളെ ഈ വീടിന്റെ നിർമ്മാണ രീതി തെറ്റിക്കും. ഏതൊരു ചെറിയ വീടിനും ഇതേ ടൈപ്പ് എലിവേഷൻ യോജിക്കുമെന്നതാണ് ഒന്നാമത്തെ വലിയ ഒരു പ്രത്യേകത. മികച്ച രൂപ ഭംഗിയും മിനിസവുമാണ് വീടിന്റെ പ്രധാനപെട്ട ആകർഷണീയത. നമുക്ക് കാണാൻ കഴിയുന്ന മറ്റൊരു കാര്യമെന്തെന്നാൽ പഴയ ഓടുകളാണ് ഈ വീടിന്റെ മേൽക്കുരയിലേക്ക് മികച്ച ക്രമത്തിൽ തന്നെ നിരത്തിരിക്കുന്നത്.

2 വിശാലമായ മുറികളും, ഒരു മനോഹരമായ ഹാളും, വിസ്ത്രിതിയുള്ള ഒരു അടുക്കളയും, കോമൺ ബാത്ത് റൂമുമാണ് ഈ ഒരു വീട്ടിലുള്ള അമ്പരപ്പിക്കുന്ന സൗകര്യങ്ങൾ. വീടിന്റെ ഉള്ളിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ വലിയ ഹാളാണ് ആദ്യമായി തന്നെ കാണുവാൻ സാധിക്കുക . ഈ ഹാളിന്റെ പിന്നിലായി രണ്ട് കിടപ്പ് മുറികളാണ് ക്രമീകരിച്ചിട്ടുള്ളത്.രണ്ടു കിടപ്പ് മുറികളും വിശാലവും അതുപോലെ ഭംഗിയിൽ മുൻപന്തിയിലുമാണ്.പിന്നീട് വീടിന്റെ ഭംഗിയാ ചുമരുകൾ കണ്ടാൽ സിമെന്റും, മണലും, ഇഷ്ടികയും ചേർത്ത് നിർമ്മിച്ച ശേഷം പുട്ടി നൽകിരിക്കുന്നതായി നമുക്ക് ഒരുവേള തോന്നും. എങ്കിലും ഭീത്തിയുടെ ഭംഗിയും അതുപോലെ തന്നെ ഭിത്തിയും ജനലും കതകും എല്ലാം സെറ്റ് ചെയ്തിട്ടുള്ള രീതി ഏറെ പ്രശംസനീയം. ശേഷം വീടിന്റെ നിലത്തേക്ക് നോക്കിയാൽ വാൽ നക്ഷത്രത്തിന്റെ ചിത്രങ്ങൾ അടങ്ങിയ വെള്ള സുന്ദര ടൈലുകളാണ് ഇട്ടിട്ടുള്ളത് എന്നത് കാണാം.

ഇനി മുകളിലെ ഭാഗത്തിലേക്ക് ശ്രദ്ധ പതിച്ചാൽ അവിടെ മരത്തിന്റെ ടികെടി പാനലുകൾ കൂടി ഭംഗിയായി നിർമ്മിച്ചിട്ടുള്ളതായി കാണും. കൂടാതെ ഒരു കോമൺ ടോയ്ലറ്റും വീട് ഭാഗമാണ്. കോമൺ ബാത്ത്റൂമുകൾക്ക് ഇന്ന് ഒരു വീട്ടിൽ ശ്രദ്ധയ സ്ഥാനമാണ് ഉള്ളത്. നമുക്ക് എല്ലാം അതറിയാം.ശേഷം വിസ്ത്രിതമായ ഒരു സുന്ദര അടുക്കളയുമാണ് നമുക്ക് കാണുവാൻ കഴിയുന്നത്. മഹാഗണിയാണ് വീട് നിർമ്മാണത്തിനായി ഇവിടുത്തെ പ്രധാന വാതിലിലും കൂടി ഉപയോഗിച്ചിരിട്ടുള്ളത് . വെറും 400 സ്ക്വയർ ഫീറ്റിൽ തന്നെ പൂർണ്ണമായി യാതൊരു ഭംഗിയും തന്നെ കുറയാതെ മനോഹര രീതിയിൽ ഉൾകൊള്ളിച്ചു പണിഞ്ഞിട്ടുള്ള ഏറ്റവും വലിയ മുറികളാണ് ഈ വീടിനു നൽകിരിക്കുന്നത്. കൂടുതൽ വീട് വിശേഷം താഴെ നൽകിരിക്കുന്ന യൂട്യൂബ് വീഡിയോയിലൂടെ വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാനായി കഴിയും. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.Video Credit :PADINJATTINI

  • Place Of House :Cherthala
  • Total Area Of Home – 400 SFT
  • Total Cost For Home Building – 5 Lakhs
  • 1) Sitout
  • 2) Hall
  • 3) Common Bathroom
  • 4) 2 Bedroom
  • 5) Kitchen

Also Read :10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സുന്ദരമായ വീട്

13 ലക്ഷം രൂപയ്ക്ക് 809 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീട്

homeModern 5 Lakhs Home
Comments (0)
Add Comment