modern 14.5 lakhs home plan:വീടൊരു സ്വപ്നമായി ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് പ്രിയങ്കരം പലപ്പോഴും ലോ ബഡ്ജറ്റ് വീടുകൾ തന്നെയാണ്. കുറഞ്ഞ ചിലവിൽ മാക്സിമം സൗകര്യങ്ങൾ ഉൾ കൊള്ളിച്ചു കൊണ്ട് പണിയുന്ന ഇത്തരം ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് കൂടുന്നുണ്ട്. പണം വാരി കോരി ചിലവാക്കാൻ മടിയുള്ള ആളുകൾക്ക് അടക്കം ഇഷ്ടമാകുന്ന ഒരു വെറൈറ്റി വീട് വിശദമായി തന്നെ നമുക്ക് ഇവിടെ പരിചയപ്പെടാം.
1100 സ്ക്വയർ ഫീറ്റിൽ 14.5 ലക്ഷം രൂപ ചിലവാക്കിയാണ് ഈ വീട് പണിതിട്ടുള്ളത് . ഈ വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടന്നാൽ ഇതൊരു പ്രീ ഫാബ്രിക്കേറ്റട് structural വീടാണ്. പത്തനംതിട്ട ജില്ലയിലെ അടൂർ എന്നൊരു സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.14.5 ലക്ഷം രൂപക്ക് പണിത ഈ വീട് ഒരു മൂന്ന് ബെഡ് റൂം വീട് കൂടിയാണ്. കൂടാതെ ഈ വീടിന്റെ ഓരോ മുറികളും ഒരുക്കുന്നത് വൻ സർപ്രൈസ് കൂടിയാണ്.ഈ വീടിന്റെ ഭാഗമായിട്ടുള്ള ഫെൻസിങ് തന്നെ ചെയ്തിട്ടുള്ളത് വെറൈറ്റിയായിട്ടാണ്.
- Location Of Home : Pathanamthitta, Adoor
- Total Area Of Home :1100 Sqft
- Total Cost Of Home :14.5 Lakhs Rupees
ചിലവ് കുറക്കാൻ പലവിധ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും സുരക്ഷ കാര്യത്തിലോ, മനോഹാരിത കാര്യത്തിലോ നിർമ്മാതക്കൾ യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല.ഒരു കാർ പോർച് പണിതിട്ടുണ്ട്. അതിന് ഏകദേശം 32000 രൂപ ചിലവായി . മനോഹരമായിട്ടുള്ള സിറ്റ് ഔട്ട് വീടിന്റെ ഒന്നാമത്തെ ആകർഷണം ആകുമ്പോൾ ഹാൾ വിശാലമാണ്. ലിവിങ് റൂം, ഡൈനിങ് റൂം അടക്കമുള്ളതാണ് ഹാൾ എങ്കിൽ മോഡുലാർ ടൈപ്പ് കിച്ചൻ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. ഈ വീട് ഭാഗമായി മൂന്ന് ബെഡ് റൂമുകൾ ഉണ്ടെന്ന് പറഞ്ഞല്ലോ,മൂന്ന് ബെഡ് റൂം ഒപ്പവും അറ്റാച്ഡ് ബാത്ത് റൂമുമുണ്ട്. അടുക്കള ആരെയും ആകർഷിക്കുമ്പോൾ വീട് പുറത്തായിട്ടാണ് സ്റ്റേയർ കേസ് പണിതിട്ടുള്ളത്. ഇനി വീട് ആകെ ചുറ്റി കറങ്ങി കാണാം. ഈ വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
- Sitout
- Living room
- Dining room
- Kitchen
- Bedroom
- Attached bathroom
- Wash Base Area
Also Read :ഈ സിംപിൾ വീട് കണ്ടില്ലേ?? 8 ലക്ഷം രൂപക്ക് ഒരു റിസോർട് മോഡൽ വീട്
മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി