ഇരുനിലയിൽ ഒരു അതിമനോഹരകൊട്ടാരം; ആരെയും ആകർഷിക്കുന്ന ഒരു വീട്

Minimalistic Contemporary Home

ഇരുനിലയിൽ ഒരു അതിമനോഹരകൊട്ടാരമാണ് പരിചയപ്പെടുത്തുന്നത്. വീടിന്റെ മുറ്റത് ബാംഗ്ലൂർ സ്റ്റോൺ ആണ് വിരിച്ചിരിക്കുന്നത് കൂടെ ആർട്ടിഫിഷ്യൽ ഗ്രാസ് നല്കിരിക്കുന്നു. വീടിന്റെ രൂപം തന്നെ ബോക്സ് ടൈപ്പ് ആണ് സിറ്റ് ഔട്ട് നല്ല ഒതുങ്ങി മനോഹരമാക്കി കൊടുത്തിരിക്കുന്നു. ഡിസൈൻ വർക്ക് വരുന്ന ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. സിറ്റ് ഔട്ട് വുഡൻ ടൈൽസ് വോൽ നല്കിരിക്കുന്നു അതും നല്ല ഫിനിഷിങ്ങിൽ വരുന്നു.

വീടിന്റെ ഡോർ അതുപോലെ വിൻഡോസ് എല്ലാം ടിംബർ ആണ് അതും അതിമനോഹരമായ ഫിനിഷിങ്ങിൽ വരുന്ന മെറ്റീരിയൽ. ലിവിങ് ഏരിയയിൽ 3 പാളികൾ വരുന്ന 2 വിൻഡോസ് ആണ് നല്കിരിക്കുന്നത്. റൂഫിൽ ജിപ്‌സം വർക്ക് ചെയ്ത് പ്രൊഫൈൽ ലൈറ്റ് വരുന്നു. വീടിന്റെ അകത്ത് തന്നെ ഫ്ലോറിൽ ഡിസൈൻ വർക്ക് വരുന്നു അതും അതിമനോഹരമായ ഡിസൈൻ വർക്ക്. വീടിന്റെ ഓരോ ഭാഗവും എടുത്ത് പറയാനുള്ളത് തന്നെയാണ്.ഡൈനിങ്ങ് ഏരിയയിൽ 8 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പ് നല്കിരിക്കുന്നു.

വുഡിന്റെ മെറ്റീരിയൽ ആണ് വരുന്നത് ടേബിൾ നല്ല ഒതുങ്ങാതിൽ വരുന്നു. അതിനെ അടുത്തായി വാഷ് ബേസിൻ വരുന്നു അതും നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു. കിച്ചൺ നല്ല സ്റ്റോറേജ് സ്പേസ് വരുന്നു നല്ലരീതിയിൽ കപ്പ് ബോർഡ് വരുന്നു. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിലും വരുന്നു. ബെഡ്‌റൂമിനെ അട്ടചെഡ് ആയി ബാത്റൂം നല്കിരിക്കുന്നത്. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Minimalistic Contemporary Home. Veedu by Vishnu Vijayan.

  1. Sit out
  2. Living Room
  3. Dining Room
  4. Kitchen B
  5. Bedroom
  6. Bathroom

Read More : “ജയ്‌സാൽമീർ” ദ ഗോൾഡൻ ഹോം; ഒരുപോലെ എല്ലാവരെയും കൊതിപ്പിക്കുന്ന ട്രെൻഡിങ് ഹോം 2023

homeMinimalistic Contemporary Homemodern home
Comments (0)
Add Comment