ആരെയും മനംമയക്കുന്ന വർണ്ണകൊട്ടാരം; കാറ്റും വെളിച്ചവും സമൃദ്ധമായ വീട്

Minimal Style Stunning Home

കാറ്റും വെളിച്ചവും കടക്കുന്ന സമൃദ്ധമായ വീട് പരിചയപ്പെടുത്തുന്നത്. വീടിന്റെ മുറ്റത് ഇന്റർ ലോക്ക് താത്തൂർ നല്കിരിക്കുന്നു കൂടെ നാച്ചുറൽ ഗ്രാസ് കൊടുത്തിരിക്കുന്നു. വീടിനെ നല്ലരീതിയിൽ പിലേഴ്‌സ് വരുന്നുണ്ട് സിറ്റ് ഔട്ടിൽ വിരിച്ചിരിക്കുന്ന ഗ്രനേറ്റ് ലാപ്ടോത്ര ഗ്രനേറ്റ് വിരിച്ചിരിക്കുന്നു. വിൻഡോസ് അതുപോലെ ഡോർ വുഡിന്റെ മെറ്റീരിയൽ ആണ് നല്കിരിക്കുന്നത്. വീടിന്റെ അകത്ത് വലതുവശത് ലിവിങ് റൂം അതുപോലെ ഇടതു വശത്ത് സ്റ്റെയർകേസ് അതുപോലെ ഓഫീസ് റൂം നല്കിരിക്കുന്നു.

ലിവിങ് റൂം അതിമനോഹരമായി നല്കിരിക്കുന്നു നല്ല രീതിയിൽ ഫർണീച്ചർ കൊടുത്തിരിക്കുന്നു. ഡബിൾ ഹെയ്‌റ്റിൽ വരുന്നു ഒരു ഫോർമൽ ലിവിങ് ആയി നല്കിരിക്കുന്നു. നല്ല ഫിനിഷിങ്ങിൽ ലൈറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു. വീടിന്റെ സ്റ്റെയർകേസ് എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. സ്റ്റെയർകേസിന്റെ ഗ്ലാസ്, അതുപോലെ വുഡിന്റെ മെറ്റീരിയൽ നല്കിരിക്കുന്നു.നല്ലരീതിയിൽ വെളിച്ചവും കാറ്റും കൊണ്ട് വരാൻ സാധിച്ചിരിക്കുന്നു. വീടിന്റെ ഫ്ലോറിൽ ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്.

ഡൈനിങ്ങ് ഏരിയ നല്ല ഒതുങ്ങാതിൽ വരുന്നു 10 പേർക്ക് ഇരിക്കാൻ പറ്റിയ ടേബിൾ നല്കിരിക്കുന്നു. ഡൈനിങ്ങ് ടേബിൾ വുഡിന്റെ മെറ്റീരിയൽ ആണ് നല്കിരിക്കുന്നത്. ഡൈനിങ്ങ് ഏരിയക്ക് അടുതായി വാഷ് ഏരിയ കൂടെ ഒരു കോമൺ ബാത്രൂം കൊടുത്തിരിക്കുന്നു. കിച്ചൺ അതിമനോഹരമായി കൊടുത്തിട്ടുണ്ട്. നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നു. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിലും വരുന്നു. ബെഡ്‌റൂമിനെ അറ്റാച്ഡ് ആയി ബത്‌റൂം വരുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Minimal Style Stunning Home. My Better Home .

Read More : അത്ഭുതപ്പെടുത്തുന്ന ഇന്റീരിയർ വർക്കിൽ മനോഹരമാക്കിരിക്കുന്ന ഒരു സുന്ദരവീട്

homeInterior homeMinimal Style Stunning Homenew style home
Comments (0)
Add Comment