വീടല്ല ഇതാണ് സാധാരണക്കാരന്റെ കൊട്ടാരം,10 സെന്റിൽ ഇതുപോലെ വീട് പണിയാം | luxury homes Plan

luxury homes Plan:വീടല്ലേ നിങ്ങളുടയും ജീവിതത്തിലെ പ്രധാന സ്വപ്‌നം. സ്വന്തമായി ഒരു വീട് കടമോ മറ്റും ഇല്ലാതെ പണിത് സമാധാനമായി ജീവിതം തുടരാൻ ആഗ്രഹിക്കുന്ന മലയാളികൾ അടക്കം ഇന്ന് അനേമാണ്. എങ്കിൽ ഇതാ നമുക്ക് ഒരു വെറൈറ്റി വീട് ഡിസൈനും വീടിന്റെ പ്ലാനും മനോഹരമായ ഉൾ കാഴ്ചകളും കാണാം. ഈ സുന്ദര വീടും വീടിന്റെ ഓരോ സവിശേഷതകളും നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്.10 സെന്റിൽ പണിത ഒരു സ്വർഗം തന്നെയാണ് ഈ ഭവനം.

2250 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് ഈ വീട് വരുന്നത്. 10 സെന്റ് പ്ലോട്ടിൽ പണിത ഈ വീട് നാല് ബെഡ് റൂമുകളാൽ അനുഗ്രഹീതമാണ്.മലപ്പുറം ജില്ലയിലെ മഞ്ചേരി എന്നുള്ള സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.രണ്ട് നില വീടിന്റെ സിറ്റ് ഔട്ട്‌ തന്നെ ആരെയും വളരെ ഏറെ ആകർഷിക്കും. അഴകുള്ള ഗ്രാനൈറ്റ് യൂസ് ചെയ്താണ് സിറ്റ് ഔട്ട്‌ ഉള്ളത്. ഇനി വീടിന്റെ പ്രധാന വാതിലും ജനലും എത്രത്തോളം സുരക്ഷിതവും ഭംഗി ഉള്ളതുമാണെന്ന് കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും.വീടിന്റെ ഉള്ളിലേക്ക് കടന്നാൽ വിശാലമായ ഹാൾ തന്നെയുമാണ് നമ്മളെ വെയിറ്റ് ചെയ്യുന്നത്.

  • Total Area Of Home :2250 Square Feet
  • Plot of home : 10 Cent
  • Location of home : Malappuram District

ഹാൾ തന്നെ ലിവിങ് ഏരിയയും ഡൈനിംഗ് ഏരിയ കൊണ്ടും പൂർണ്ണമാണ്. അവിടെ അടുത്തായി തന്നെ ഒരു ആഡംബര സ്റ്റൈലിലെ വാഷ് ബേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഇനി വീടിന്റെ ബെഡ് റൂമുകൾ കാര്യം പരിശോധിച്ചാൽ നാല് ബെഡ് റൂമാണ് ആകെ ഉള്ളത്. അതിൽ തന്നെ മാസ്റ്റർ ബെഡ് റൂം അടക്കം റോയൽ ലുക്ക് നിലനിർത്തുന്നുണ്ട്. മോഡേൺ സ്റ്റൈലിൽ പരമാവധി വ്യത്യസ്തമായ ആശയങ്ങൾ ഇവിടെ യൂസ് ചെയ്തിട്ടുണ്ട്. നാല് ബെഡ് റൂമുകളും സമാനമായ വീട് പണിയാൻ ഉദ്ദേശിക്കുന്നവരുടെ മനസ്സിൽ സ്ഥാനം നേടുമെന്ന് ഉറപ്പാണ്.

ഈ വീടിന്റെ അടുക്കളയിലേക്ക് വന്നാൽ അവിടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്‌. മോഡൺ സ്റ്റൈലിലെ അടുക്കളയിൽ എല്ലാം ഉൾ കൊള്ളാനുള്ള സ്പേസ് ഉണ്ട്‌. എല്ലാ വസ്തുക്കളും സ്റ്റോർ ചെയ്യാനും ഇവിടെ കഴിയും. ഈ വീട് കുറിച്ചുള്ള എല്ലാം തന്നെ ഈ ഒരു വീഡിയോയിൽ ഉണ്ട്‌. ഈ റോയൽ വീടിനു ആകെ ചിലവായ തുക 75 ലക്ഷം രൂപയോളമാണ്. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Living &Dining Space
  • Kitchen
  • Bedrooms
  • Attached Bathroom
  • Wash base Area
  • Beautiful Stair Cases

Also Read :മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി

“എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം

House Planmodern homenew style home
Comments (0)
Add Comment