3 ലക്ഷം രൂപ എടുക്കാനുണ്ടോ, ഈ വീട് പണിയാം !! കുറഞ്ഞ ചിലവിൽ ഇത്രയും സുന്ദരമായ വീട് | Low Cost Super home kerala

Low Cost Super home kerala:വീടുകൾ വ്യത്യസ്ത ആശയങ്ങളിൽ പണിയുന്നവരാണ് നമ്മൾ മലയാളികൾ. കയ്യിലെ പണം വൻ അളവിൽ ചിലവാക്കി വലിയ ആഡംബര വീടുകൾ പണിയുന്നവരുണ്ട്. അതുപോലെ തന്നെ കുറഞ്ഞ ചിലവിൽ മനോഹരമായ ലോ ബഡ്ജറ്റ് വീടുകൾ പണിയുന്നവരുമുണ്ട്. കുഞ്ഞൻ വീടുകൾക്ക് പ്രചാരവും അതുപോലെ തന്നെ ഡിമാൻഡും വർധിച്ചു വരുമ്പോൾ നമുക്ക് ഇന്ന് അത്തരത്തിൽ ഒരു വൈറൽ വീട് കാണാം. ഈ വീടും വീട്ടിലെ മനോഹരമായ കാഴ്ചകളും ആരെയും അതിശയിപ്പിക്കുമെന് ഉറപ്പാണ്.

വെറും മൂന്ന് ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിത വീട്.ഒരിക്കലും ബഡ്ജറ്റ് വീട് ഇതിലും കുറഞ്ഞ ചിലവിൽ നമുക്ക് പണിയാൻ കഴിയുക ഇല്ല. ലോ ബഡ്ജറ്റ് വീടുകളിലെ തന്നെ ഒരു വണ്ടർ വീടാണ് ഇത്‌.ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്.മൂന്ന് ലക്ഷം രൂപ ആകെ ചിലവാക്കി 330 സ്ക്വയർ ഫീറ്റിൽ പണിത ഈ വീട് എല്ലാവിധ സൗകര്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ്. ഈ വീടിന്റെ ഓരോ വിശേഷങ്ങളിലേക്ക് കടന്നാൽ ചെറുത് എങ്കിലും സുന്ദരമായ ഒരു സിറ്റ് ഔട്ട്‌ ഉണ്ട്‌. ഇനി വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുക ഒരു ഹാൾ തന്നെയുമാണ്. ലിവിങ് കം ഡൈനിങ് ഏരിയ തന്നെയാണ് ഈ ഹാൾ.

  • Location Of Home : Kattappana, Idukki District
  • Total Area of Home :330 Sqft
  • Total Cost Of Home :3 Lakh Rupees

ബെഡ് റൂമും കൂടാതെ കോമൺ ബാത്ത് റൂമും തന്നെയാണ് ഈ വീടിന്റെ മറ്റുള്ള സവിശേഷത എങ്കിൽ ഏതൊരു വീടിന്റെയും തന്നെ അഴകാണല്ലോ അടുക്കള. ഈ കുഞ്ഞ് വീടിനും അത്തരത്തിൽ ഒരു സുന്ദരവും മോഡേൺ സ്റ്റൈലിൽ ഉള്ളതുമായ അടുക്കള ഉണ്ട്‌. അടുക്കളയിൽ എല്ലാ തരം സൗകര്യങ്ങളും സെറ്റ് ചെയ്തിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചു അവർ ജീവിതത്തിൽ വീടെന്നുള്ള ഡ്രീംമിൽ എന്താണോ ആഗ്രഹിച്ചത് അത് ഈ വീട്ടിൽ ഉണ്ട്‌. ഒരു ഇടത്തരം കുടുംബത്തിന് താമസിക്കാൻ ഈ വീടും വീട്ടിലെ സൗകര്യങ്ങളും തന്നെ ധാരാളം. മൂന്ന് ലക്ഷം രൂപ ചിലവാക്കി പണിത ഈ വീട് കാണാം. ഈ വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Kitchen

Also Read :800 സ്ക്വയർ ഫീറ്റ് വീട്, 10 ലക്ഷം രൂപക്ക് കേരളത്തിൽ എവിടെയും പണിയാം

പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala

houseHouse PlanLow Budget Homemodern home
Comments (0)
Add Comment