15 ലക്ഷം ചിലവാക്കാൻ റെഡിയാണോ ? പണിയാം ഈ സുന്ദര മോഡേൺ ഭവനം

Low Cost Modern House in kerala:വീട് നമ്മുടെ പലരുടെയും തന്നെ ഒരു വലിയ ഡ്രീം തന്നെയാണ്. കുറഞ്ഞ ചിലവിൽ കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ് വീട് പണിയുന്നവർ മുതൽ നല്ല പണം ചിലവാക്കി ആഡംബര വീട് പണിയുന്നവർ വരെ സജീവമാണ്. എങ്കിലും ഇന്ന് കൂടുതൽ ആളുകൾക്കും താല്പര്യം കുറഞ്ഞ പണം ചിലവാക്കി പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ലോ ബഡ്ജറ്റ് വീടുകൾ തന്നെയാണ്. നമുക്ക് ഇന്ന് അത്തരത്തിൽ ഒരു സുന്ദരമായ ബഡ്ജറ്റ് ഫ്രണ്ട്ലി വേറെ വീട് വിശേഷങ്ങൾ അറിയാം.

15 ലക്ഷം രൂപ ചിലവിൽ പണിത ഒരു സുന്ദര ഭവനം.15 ലക്ഷം രൂപക്ക് ഇങ്ങനെ മോഡേൺ ആയിട്ടുള്ള ഒരു വീട് പണിയുന്നത് സാധ്യമോ?? ചോദ്യങ്ങൾക്ക് ഉത്തമ മറുപടിയാണ് ഈ വീടിന്റെ ഉൾ കാഴ്ചകളും വീട് പ്ലാനും എല്ലാം തന്നെ. ഈ വീടിന്റെ ഉള്ളിലേക്ക് കടക്കാം. ഈ വീട് ഏഴ് സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചിലവാക്കി 1200 സ്ക്വയർ ഫീറ്റ് വീടാണ്.തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Habrix architects Express mall, tirur ചെയ്ത ബജറ്റ് ഫ്രണ്ട്‌ലിയായ ഒറ്റനില വീട് ആണ് നമ്മൾ ഇന്ന് വിശദമായി പരിചയപ്പെടുത്തുന്നത് .ചെലവ് ചുരുക്കാൻ ലാറ്ററേറ്റ് വെള്ള ഡിസൈൻ കൂടാതെ stairless ഹാൾ , അലൂമിനിയം അൾജീരിയൻ വിൻഡോസ് എന്നിവയാണ് പ്രധാനമായും ചെയ്തിരിക്കുന്നത്.

  • Home Cost :15 Lakh Rupees
  • Home Architecture :Habrix architects Express mall, tirur

ഇനി വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നാൽ മനോഹരമായ ഓപ്പൺ സിറ്റ് ഔട്ട്‌ ശേഷം ഉള്ളിലേക്ക് കടന്നാൽ ലിവിങ് റൂം കാണാൻ കഴിയും. ലിവിങ് റൂം അടുത്തായി ചെറുത് എങ്കിലും സുഖമായി ആറോളം ആളുകൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ കഴിയുന്ന ഡൈനിങ് റൂമും സെറ്റ് ചെയ്തിട്ടുണ്ട്. ഇനി വീടിന്റെ ബെഡ് റൂമുകൾ എണ്ണം നോക്കിയാൽ, രണ്ട് ബെഡ് റൂമാണ് ഈ വീടിനു ഉള്ളത്. രണ്ടു ബെഡ് റൂമും വിശാലമായി തന്നെയാണ് പണിതിട്ടുള്ളത്. ഒപ്പം അറ്റാച്ഡ് ബാത്ത് റൂമും ഉണ്ട്‌. ഇനി ഏതൊരു വീടിന്റെയും ഭംഗിയും പ്രധാന ഇടാവുമായ അടുക്കള. ഈ വീടിന്റെ അടുക്കള ഓപ്പൺ കിച്ചൻ മോഡലിൽ ഉള്ളതാണ്. ഈ ഒരു ബഡ്ജറ്റ് ഉള്ളിലും ഇത്തരം ഒരു അടുക്കള പണിയുക അത്ഭുതം തന്നെയാണ്. ഈ വീട് കാഴ്ചകൾ എല്ലാം ഈ വീഡിയോയിൽ കൂടി കാണാം.

  • Sitout
  • Living area
  • Dining Area
  • Bedroom
  • Bathroom
  • Kitchen

Also Read :2652 സ്‌ക്വയർ ഫീറ്റിൽ ഒരു രാജകീയ വീട് !!മൂന്ന് ബെഡ് റൂം ഈ വീട് ശരിക്കും ഞെട്ടിക്കും

എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം

House PlanLow Budget Home
Comments (0)
Add Comment