ലോ ബഡ്ജറ്റിൽ ലക്ഷറി വീട് തന്നെ പണിയാം

Low cost luxury home

ലോ ബഡ്ജറ്റിൽ ലക്ഷറി വീട് തന്നെ പണിയാം അങ്ങനത്തെ ഒരു വീടാണ് പരിചയപ്പെടുത്തുന്നത് . സാധാരണക്കാർക്ക് ഇതുപോലെ വീട് കുറഞ്ഞ ബഡ്ജറ്റിൽ പണിയാൻ പറ്റുമെകിൽ അത്രയും ഉപകാരമാണ് എന്നാൽ അതുപോലത്തെ വീടാണിത് . ഇനി വീടിന്റെ കുറിച്ച് പറയാംക്ലാസിക് ടച്ചിൽ ആണ് ലിവിങ് ഏരിയ വരുന്നത് . ലിവിങ് ഏരിയയിൽ ഓപ്പൺ സ്പേസ് നൽകിയിരിക്കുന്നു ഇത് എയർ സർക്യൂലഷൻ അതുപോലെ ലൈറ്റിംഗ് അറേഞ്ച് നല്ല രീതിയിൽ പ്രൊവൈഡ് ചെയ്തിരിക്കുന്നു .ലിവിങ് റൂമിന്റെ വോൽ വുഡിന്റെ ഡിസൈൻ വർക്ക് കൊടുത്തിരിക്കുന്നു ഇത് കൂടുതൽ ഭംഗി കൂടുന്നു നിലം മാർബിൾ ആണ് വിരിച്ചിരിക്കുന്നത് ഡിസൈൻ വർക്ക് ഉള്ളത് .

വീടിന്റെ അകത്ത് തന്നെ നാച്ചുറൽ പ്ലാന്റ് കൊടുത്തിട്ടുണ്ട് ഇത് എയർ ക്ലിയർ ആകുന്നു . റൂഫിൽ വുഡിന്റെ ജിപ്‌സം ബോർഡ് അതിമനോഹരമായി കൊടുത്തിരിക്കുന്നു .വീടിന്റെ അകത്ത് ലൈറ്റിംഗ് അറേഞ്ച് കൂടുതൽ സ്പോട് ലൈറ്റ് ആണ് കൂടുതൽ ഭംഗി എടുത്ത് കാണിക്കുന്നത് ലൈറ്റിംഗ് ആണ് വരുന്നത് .ലിവിങ് ഏരിയിക്ക് അടുത്തായി ഡൈനിങ്ങ് റൂം നൽകിയിരിക്കുന്നു ഓപ്പൺ കോൺസെപ്റ്റിൽ ആണ് വരുന്നത് . 7 , 8 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് വരുന്നത് ടേബിൾ ഗ്രനേറ്റ് ആണ് കൊടുത്തിരിക്കുന്നത് ബ്ലാക്ക് തീമിൽ വരുന്നു . വുഡിന്റെ ടൈൽസ് ആണ് വരുന്നത് ഇത് ഡൈനിങ്ങ് ഏരിയ എടുത്ത് കാണിക്കുന്നു .

ലൈറ്റ് ഡിസൈൻ മനോഹരമായി വന്നിരിക്കുന്നു . വിൻഡോസ് ,ഡോർ എല്ലാം നല്ല ഫിനിഷിങ്ങിൽ നൽകിയിരിക്കുന്നു ടിംബർ ആണ് വിൻഡോസ് ,ഡോർ . കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ ആണുള്ളത് .കിച്ചണിൽ നല്ല രീതിയിൽ വുഡ് കൊടുത്തിട്ടുണ്ട് .കിച്ചണിൽ നല്ല രീതിയിൽ സ്മാൾ വിൻഡോസ് വരുന്നു ഇത് കൂടുതായി നാച്ചുറൽ ലൈറ്റ് , എയർ കൂടുന്നു . കിച്ചണിന്റെ അടുത്തായി ചെറിയ രീതിയിൽ സിറ്റിംഗ് നൽകിയിരിക്കുന്നു ഇത് കൂടുതൽ ഉപകാരവും അനുയോജ്യവും ആണ് . വീട്ടിൽ 3 വ്യത്യസ്‍തരത്തിൽ ബെഡ്‌റൂം വരുന്നു അതിനെ അറ്റാച്ഡ് ആയി ബാത്രൂം നല്കിട്ടുണ്ട് . ബെഡ്‌റൂം എല്ലാം ആവശ്യത്തിനെ വലുപ്പത്തിൽ കൊടുത്തിട്ടുണ്ട് . ഇനി കൂടുതായി അറിയണമെകിൽ വീഡിയോ കാണുക . Low cost luxury home . Design Being Studio .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ഓപ്പൺ കോൺസെപ്റ്റിൽ ഒരു കിടിലൻ കിച്ചൺ

homemodern homenew style home
Comments (0)
Add Comment