Low Construction Home Plans : വീടെന്ന വലിയ സ്വപ്നം ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നവർ അനവധിയാണ്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് പണിയുന്ന വീടും അവിടത്തെ താമസവും ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ ഇന്ന് ജീവിത ചിലവുകൾ അടക്കം ഏറെ വർധിച്ചു വരുമ്പോൾ വീട് നിർമ്മാണവും അതുപോലെ തന്നെ എളുപ്പമുള്ള കാര്യമല്ല. വീട് നിർമ്മിക്കാൻ ചിലവ് ഓരോ ദിവസവും വർധിക്കുമ്പോൾ നമുക്ക് ഇന്ന് മനോഹരമായ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീട് വിശേഷങ്ങളും ആ വീട് നിർമിക്കുന്ന രീതികളും അറിയാം.
10 ലക്ഷം രൂപ ചിലവിൽ പണിത ഈ വീട്, എല്ലാം കൊണ്ടും മനോഹര ഭവനം തന്നെയുമാണ്.6 സെന്റ് സ്ഥലത്ത് ഇന്റീരിയർ അടക്കം മൊത്തം ചിലവ് ഉൾപ്പെടെ ആകെ മൊത്തം 10 ലക്ഷം രൂപക്കാണ് ഈ സിംപിൾ വീട് പണിതിട്ടുള്ളത്. ആകെ മൊത്തം 600 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് ഈ വീടുള്ളത്.
Low Construction Home Plans ,Details
- Total Area Of House : 600 Sqft
- Total Plot Of Home :6 Cent
- Total Cost Of Home :10 Lakh Rupees
മനോഹരമായ ഈ ഭവനം ഓരോ സവിശേഷതകളായി അറിയാം.ചെറിയ ഒരു സിറ്റ് ഔട്ട് ഈ വീടിന്റെ ഒന്നാമത്തെ സവിശേഷതയാണ്, ശേഷം മെയിൻ ഡോർ കടന്ന് അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ചെറുത് എങ്കിലും സുന്ദരമായ ഒരു ഹാൾ റൂമാണ്. സ്റ്റേയർ കേസ് അടക്കം ഇവിടെ കാണാൻ കഴിയുന്നുണ്ട്. ടിവി സ്റ്റാൻഡ് ഏരിയ അടക്കം ഈ ഹാളിൽ കാണാൻ കഴിയുന്നുണ്ട്.
ആകെ മൊത്തം രണ്ട് ബെഡ് റൂമാണ് ഈ വീടിനുള്ളത്. അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ളതാണ് ബെഡ് റൂം അടുക്കള ഓപ്പൺ സ്റ്റൈലിൽ മോഡേൺ രീതിയിലുള്ളതാണ്. ഈ മനോഹര ഭവനം മൊത്തം ഡീറ്റെയിൽസ് ഓരോ റൂം അടക്കം കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ
- Sitout
- Hall
- Bedroom -2
- Bathroom
- Attached Bathroom
- Kitchen
- Stair Case Area
- Wash Base Area
Also Read :16 ലക്ഷം രൂപക്ക് നിർമ്മിച്ച മനോഹര വീട്, പണിയാം മൂന്ന് ബെഡ് റൂം ഭവനം