Low Budjet Home Plan and Details : ഓരോ സാധാരണ കുടുംബവും ആഗ്രഹിക്കുന്നത് എന്നും സ്വന്തമായി ഒരു വീട് തന്നെയാണ്. വളരെ അധികം സൗകര്യങ്ങൾ ഇല്ലെങ്കിലും തങ്ങൾക്ക് ആവശ്യമായ എല്ലാമുള്ള ഒരു വീട്, അതാണ് കേരളത്തിലെ അടക്കം സാധാരണക്കാരന്റെ ആഗ്രഹം. അത്തരം ഒരു കുഞ്ഞ് വീട് ഡീറ്റെയിൽസ്, വീട് പ്ലാൻ എല്ലാം വിശദമായി അറിയാം. കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീട് മോഡൽ തന്നെയാണ് ഇത്. 8.5 ലക്ഷം രൂപ ചിലവിൽ പണിത ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് ഡീറ്റെയിൽസ് എല്ലാം വിശദമായി അറിയാം.
ഏകദേശം 75 ദിവസം കൊണ്ട് പണിത ഈ വീട് എല്ലാത്തരം നിർമ്മാണത്തിനും ശേഷം ആകെ ചിലവായ തുക എട്ടര ലക്ഷം രൂപയാണ്.ഈ ഒരൊറ്റ നില വീട് പുറമെ നിന്ന് കണ്ടാൽ തന്നെ എന്തൊരു മനോഹരമാണ്. ഇനി ഈ വീട് അകത്തെ ഓരോ കാഴ്ചകൾ, അടക്കം അറിയാംചെറിയ ഒരു സിറ്റ്ഔട്ടോട് കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്, ശേഷം അകത്തേക്ക് കടന്നാൽ കാണാനാകുന്നത് ചെറിയ ഒരു ലിവിങ് റൂമാണ്, വേണമെങ്കിൽ ചെറിയ ഹാൽ മുറി എന്നും പറയാം.
ആകെ രണ്ട് ബെഡ് റൂമാണ് ഈ വീടിനുള്ളത്. രണ്ടു ബെഡ് റൂമുംആവശ്യ സ്ഥലം അടക്കം അടക്കം ഉൾപ്പെടുത്തി എല്ലാവിധ സൗകര്യങ്ങൾ ഉൾപ്പെടുത്തി പണിതതാണ്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂം കൂടി ഒരു ബെഡ് റൂം ഭാഗമാണ്. ഇനി വീടിന്റെ അടുക്കള നോക്കിയാൽ മോഡേൺ സ്റ്റൈലിൽ തന്നെയാണ് പണിതിട്ടുള്ളത്. കൂടാതെ എല്ലാം ഉൾ കൊള്ളാൻ ഈ അടുക്കളക്ക് സാധിക്കും.
ഇനി ഇതിന്റെ എല്ലാം അടുത്തായി ഡെയിനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പുറത്തായി വീടിനോടു ചേർന്ന് ഒരു കാർ പോർച്ച് ഏരിയ കൂടി പണിതിട്ടുണ്ട്. ഇതിനെല്ലാം പുറമെ മുകളിലേക്ക് കടക്കാനുള്ള സ്റ്റെയർ കേസ് പടികൾ കൂടി പണിഞ്ഞിട്ടുണ്ട്. ഈ വീട് എല്ലാ കാഴ്ചകൾ, വീട് പണിതവർ ഡീറ്റെയിൽസ് എല്ലാം അറിയാം. വീഡിയോ മൊത്തം കാണുക
- Sitout
- Living Area
- Dining Area
- Bedroom
- Bathroom
- Kitchen
- Car Porch
- Stair Case Area
Also Read : 10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ് ഫ്രണ്ട്‌ലി സുന്ദരമായ വീട്.!!