8 ലക്ഷത്തിന്റെ കിടിലൻ വീട്.!! ഇതിലും കുറച്ച് വീട് നിർമ്മിക്കാനാവില്ല; രണ്ട് ബെഡ്‌റൂം അടിപൊളി സ്വപ്നഭവനം.!!

Low Budget Viral Home For 8 Lakhs

പുറത്ത് നിന്ന് നോക്കുമ്പോൾ വലിയ ഭംഗിയിലെങ്കിലും മികച്ച സൗകര്യങ്ങൾ അടങ്ങിയ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ജീവിക്കാൻ ഒരു വീട് വേണ്ടവർക്കും അധിക ധനസഹായമില്ലാത്തവർക്കും കുറഞ്ഞ ചിലവിൽ ഇത്തരമൊരു വീട് സ്വന്തമാക്കാൻ സാധിക്കും. ആലപ്പുഴ ജില്ലയിൽ ശ്രീ ജേക്കബ് എന്ന വ്യക്തിയുടെ കുഞ്ഞു വീടിന്റെ മനോഹരമായ കാഴ്ച്ചകളിലേക്ക് കടക്കാം.

ആസ്‌പെക്ടസ് എന്ന മെറ്റീരിയലാണ് വീടിന്റെ മേൽക്കുരയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ലളിത സുന്ദരമായ സൗകര്യങ്ങളാണ് ഉൾവശങ്ങളിൽ കാണാൻ കഴിയുന്നത്. കയറുമ്പോൾ തന്നെ പ്രാർത്ഥന ഏരിയയാണ് കാണുന്നത്. രണ്ട് മുറി അടങ്ങിയ ഒരു വീട് പണിയാൻ പലരും കരുതുന്നത് 15 മുതൽ 20 ലക്ഷം രൂപ വേണ്ടി വരുമെന്നാണ്. എന്നാൽ അത്തരം ചിന്താഗതികളെ പൂർണമായി തള്ളികളയുന്ന ഒരു വീടാണ് കാണുന്നത്.

ഇന്റീരിയർ ഉൾപ്പടെ ഈ വീടിനു ചിലവായത് ഏകദേശം എട്ട് ലക്ഷം രൂപയാണ്. ഏറ്റവും ചിലവ് കുറച്ച് പണിത വീടാണ് ഇത്. വെളുത്ത വെട്രിഫൈഡ് ടൈൽസാണ് നിലത്ത് പാകിരിക്കുന്നത്. പ്രാർത്ഥന ഏരിയ, വിസിറ്റിംഗ്, ഫാമിലി ഏരിയ അടങ്ങിയ ഒരിടമാണ് ഉൾവശത്ത് കാണാൻ കഴിയുന്നത്. ചിലവ് കുറച്ചു വീട് പണിയുക എന്നത് ശ്രെമകരമായ ജോലിയാണ്. ആ സമയത്ത് പലതും കോംപ്രമൈസ് ചെയേണ്ടി വരും.

എന്നാൽ ഈ വീട്ടിൽ അത്തരം കോംപ്രമൈസ് ഒന്നും കാണാൻ സാധിക്കില്ല. ലളിതമായി കർട്ടൻ വർക്കുകൾ, മിനിമം ഫർണിച്ചർ തുടങ്ങിയവയാണ് ഈ വീടുകളിൽ കാണാൻ സാധിക്കുന്നത്. ആളുകൾക്ക് ഇരിക്കാനായി രണ്ട് കസേരകളും ഒരു ടീപ്പോയും ഇവിടെ ക്രമികരിച്ചിട്ടുണ്ട്. ഇവ കൂടാതെ ഒട്ടേറെ സവിശേഷതകളാണ് ഈ വീടിനുള്ളത്. തുടർന്ന് വീഡിയോ മുഴുവൻ കാണുക. Low Budget Viral Home For 8 Lakhs

  • Location : Alappuzha
  • Cost : 8 Laks
  • 1) Hall
  • 2) Prayer Area
  • 3) Kitchen
  • 4) 2 Bedroom
  • 5) Bathroom
  • 6) Kitchen

മോഡേനും ട്രഡീഷണലും ആയ ഇരുനിലയുടെ തണുപ്പേറെ ഉള്ള കിടിലൻ വീട്; ആരുടേയും മനസ്സു കവരും….

Read also from Google News

Low Budget Viral Home For 8 Lakhs
Comments (0)
Add Comment