മനോഹര ലുക്കിലൊരു മൂന്ന് ബെഡ്‌റൂം വീട് ,കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിൽ ആകർഷക ഭവനം | Low budget single storey home Plan

Low budget single storey home Plan:ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും ആളുകൾ പലരും വീട് നിർമ്മാണ രീതിയിൽ ഇന്ന് വ്യത്യസ്ത ആശയങ്ങൾ ട്രൈ ചെയ്യാനായി ആഗ്രഹിക്കുമ്പോൾ. കുറഞ്ഞ ചിലവിൽ മനോഹരമായ വീട് എന്നതാണ് മിക്ക സാധാരണക്കാരന്റെയും മനസ്സിലെ സ്വപ്നം. കുഞ്ഞൻ പ്ലോട്ടിൽ ആണെകിൽ പോലും ബഡ്ജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള വീട് പണിയുന്നത് ഇന്ന് മലയാളിക്കും ശീലമായി മാറി. നമുക്ക് ഇന്ന് അത്തരം ഒരു വീടും വീടിന്റെ കാഴ്ചകളും അറിയാം.

ഇന്റീരിയർ & എക്സ്റ്റീരിയർ വർക്കുകൾ കൊണ്ട് എല്ലാവരുടെയും മനസ്സിനേ ആകർഷിച്ച ഈ വീട്, ആകെ മൊത്തം മൂന്ന് ബെഡ് റൂമുകളാൽ പൂർണ്ണവുമാണ്.തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഒരു വീട് ആകെ മൊത്തം 1570 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് പണിതിട്ടുള്ളത്.ഒരു ഓപ്പൺ സിറ്റ് ഔട്ടിൽ കൂടി ആരംഭിക്കുന്ന വീട് അകത്തേക്ക് കയറിയാൽ കാണാൻ കഴിയുന്നത് മനോഹരമായ ലിവിങ് ഏരിയ തന്നെയാണ്.

  • Porch
  • Sitout
  • living area
  • TV unit
  • sofa set
  • courtyard
  • prayer area
  • dining area
  • table and chairs
  • washing area
  • first bedroom
  • Double cot bed
  • dressing area
  • attached bathroom
  • second bedroom
  • Double cot bed
  • attached bathroom
  • Third bedroom
  • all settings oof bedroom
  • dressing area
  • attached bathroom

അടുത്തായി ഒരു സുന്ദര കോർട്ട്യാർഡ് സെറ്റ് ചെയ്തിട്ടുണ്ട്.കൂടാതെ വാഷിംഗ്‌ ഏരിയ, ഡൈനിങ് ഏരിയയും എന്നിവയും സെറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ബെഡ് റൂമുകൾ വിശാലവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ്. കിച്ചൻ അടക്കം എല്ലാം ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീടിനെ വ്യത്യസ്തമാക്കി മാറ്റുന്നുണ്ട്.ഈ സുന്ദരമായ മൂന്ന് ബെഡ് റൂം വീടിന്റെ മുഴുവൻ കാഴ്ചകൾ നിർമ്മാണ രീതികൾ എല്ലാം വിശദമായി വീഡിയോ വഴി കാണാം, ഈ വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

  • No. of bedroom – 3
  • Built up area Of Home – 1570 Sq Ft
  • LocationOf Home – Thrissur, Kerala
  • Contemporary style house
  • Total Cost Of Home – 29 lakh for Exterior
  • Interior cost – 7 lakh
  • Designer – Gokul Das – 917994830091
  • Engineer – Rahul Ragunathan – 91 9744264605

Also Read :ഒന്നര സെന്റിൽ 13 ലക്ഷം രൂപക്കൊരു വീട്, പണിയാം ഈ നാല് ബെഡ്‌റൂം അത്ഭുത വീട് | 13 Lakh Rupees 4 Bedroom Modern House

homeHouse PlanLow Budget Home
Comments (0)
Add Comment