low budget modern house plan:ഏഴര ലക്ഷത്തിന് ഒരു വീട് പണിതാലോ?464 സ്ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട് നമുക്ക് വിശദമായി ഒന്ന് നോക്കിയാലോ?ആലപ്പുഴ ജില്ലയിലെ തന്നെ ചേർത്തല അറിപ്പറമ്പ് എന്നുള്ള സ്ഥലത്ത് വരുണും അവരുടെ കുടുബവും കൂടി നിർമ്മിച്ചെടുത്ത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് നമുക്ക് ഇപ്പോൾ കടന്നു ചെല്ലാം.കേവലം നാല് സെന്റ് സ്ഥകത്തായി നിർമ്മിച്ചെടുത്തിട്ടുള്ള ഈ ചെറിയ വീട് കണ്ടാൽ ആർക്കും തന്നെ ഇഷ്ടമായി മാറും. കുറഞ്ഞ സ്ക്വയർ പ്ലോട്ടിൽ കൃത്യമായി പറഞ്ഞാൽ കിഴക്ക് വശത്തേക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്.
അമിത അലങ്കാരമൊ സിമന്റും ഒന്നുമില്ലാത്ത മനോഹര സൃഷ്ടിയായ വീട് കൂടിയാണ് ഇത്. കൃത്യം ഏഴര ലക്ഷം മാത്രം രൂപക്കാണ് ഈ വീട് നിർമ്മിക്കാനനായി കഴിഞ്ഞിട്ടുള്ളത്. മലയാള തനിമയിൽ പണിത സുന്ദര കൊട്ടാര വീട്. സാധാരണ സ്റ്റൈലിൽ ലളിത്യം പൂർണ്ണമായിട്ട് ഈ വീടിന് നിറയുവാൻ പ്രധാന കാരണം സുന്ദരമായിട്ടുള്ള സ്റ്റൈലിഷ് എലിവേഷൻ തന്നെയാണ്.വിശാലമായ റൂമുകൾ നമുക്ക് വീട്ടിൽ പ്രതീക്ഷിക്കാൻ കഴിയില്ല എങ്കിലും ഈ ബഡ്ജറ്റ് കൊണ്ട് പണിയാൻ കഴിയുന്ന റോയൽ വീട് തന്നെയാണ് ഇത്.464 സ്ക്വയർ ഫീറ്റിലാണ് ഈ ഒരു വീട് ഉള്ളത്. ഒരു തവണ കണ്ടാൽ തന്നെ മതി ആർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു വീടിലേക്ക് കടന്നാൽ കുഞ്ഞൻ സിറ്റ്ഔട്ട് മുന്നിൽ തന്നെ കാണാം.
- Location Of Home :Cherthala
- Total Area Of Home : 464 Sqft
- Total Cost Of Home :
പുറകിലേക്ക് വീടിന്റെ ആകെ നീളം വെറും മൂന്നര മീറ്ററാണ് എന്നതും നമുക്ക് മനസിലാക്കാം ഇനി സിറ്റ്ഔട്ടിന്റെ തന്നെ മേൽക്കുര എൽ ആകൃതിയിലാണ് പണിതിട്ടുള്ളത് എന്നത് കാണാം. ഇത്തരത്തിൽ പണിതത് കൊണ്ട് തന്നെ മനോഹരമായ കാഴ്ച്ചയാണ് വീടിന്റെ മുൻവശം നമുക്കായി സമ്മാനിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ തന്നെയാണ് മുഴുവൻ പെയിന്റിംഗ് വർക്കുകൾ ചെയ്തിട്ടുള്ളത്.അത് കൊണ്ട് കുറച്ചൂടി ചിലവ് അവർക്ക് വീട് പണി സമയം കുറക്കാൻ കഴിഞ്ഞുഇനി മറ്റൊരു കാര്യം എന്തെന്നാൽ നല്ല വെട്രിഫൈഡ് ടൈലുകളാണ് നിലത്ത് സെറ്റ് ചെയ്തിട്ടുള്ളത്. അതും വളരെ ഏറെ മനോഹരമായിട്ടാണ് പാകിരിക്കുന്നത് മൊത്തം. ചെറിയ ജോലിയുള്ളവരും വീട് വെക്കാൻ കയ്യിൽ അധികമായിട്ട് പണം ഇല്ലാത്തവർക്കും നല്ലയൊരു സുന്ദര മാതൃകയാക്കാൻ കഴിയുന്ന വീടാണ് നാം കാണുന്നത്.ഇനി വീട് അകത്തേക്ക് കൂടി നാം കടക്കുമ്പോൾ 150 സ്ക്വയർ ഫീറ്റുള്ള സ്ഥലവും കാണാൻ കഴിയുന്നുണ്ട്.
ഇതിന്റെ ഇരുവശങ്ങളായിട്ടാണ് ബാക്കിയുള്ള ഭാഗങ്ങൾ വരുന്നത്.എടുത്തു പറയേണ്ട ഒരു കാര്യം അധികമായിട്ട് തന്നെ ഫർണിച്ചറുകളും ഒന്നും ഈ വീട്ടിലേക്കായി ഉൾപ്പെടുത്തിട്ടില്ല.നന്നായി ഇരിക്കാൻ ഒരു ദിവാനും, കഴിക്കാൻ ഒരു ഡൈനിങ് ടേബിളും ആണ് ഈ വീട്ടിലുള്ളത്. വാഷ് ബേസിന്റെ അഭാവം മാത്രമാണ് ഒരു പോരായ്മ എന്ന് പറയാൻ ഉള്ളത്.പക്ഷെ അത് നമുക്ക് നോക്കി സെറ്റ് ചെയ്യാം. മനോഹര ബെഡ് റൂം കൂടാതെ അറ്റാച്ഡ് ബാത്ത് റൂം എല്ലാം വീട് സാധാരണക്കാരൻ കുറഞ്ഞ ചിലവിൽ പണിയാൻ ആഗ്രഹിച്ച അവരുടെ ഇഷ്ട വീടാക്കി മാറ്റുന്നുണ്ട്. ഈ വീഡിയോ മുഴുവനായി കാണുക. ഈ വീട് കാഴ്ചകളും വീട് പണിയാൻ ചിലവായ തുക കണക്കുകളും കാണാൻ കഴിയുന്നുണ്ട്.
- 1) Sitout
- 2) Hall + Dining Area
- 3) Bedroom
- 4) Common Bathroom
- 5) Kitchen
Also Read :സാധാരണക്കാരനുള്ള വീട് ഇതാ,18 ലക്ഷം രൂപക്ക് മനോഹര വീട് കാണാം
പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം