കുറഞ്ഞ ചെലവിൽ വീടും അതുപോലെ എടുത്ത് പറയേണ്ടത് ഡൈനിങ്ങ് ഏരിയയാണ്

Low budget home with dining area

കുറഞ്ഞ ചെലവിൽ വീടും അതുപോലെ എടുത്ത് പറയേണ്ടത് ഡൈനിങ്ങ് ഏരിയയാണ് . അത്യാവശം സൗകര്യത്തിലും ഒതുങ്ങാതിലും ആണ് പണിതിരിക്കുന്നത് . നിലം ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു . റൂഫിൽ ജിപ്‌സം ബോർഡ് നൽകിയിരിക്കുന്നു അതുപോലെ തന്നെ സ്പോട് ലൈറ്റ് നൽകിയിരിക്കുന്നു ഇത് കൂടുതൽ ഭംഗിയും നീറ്റും കൊടുത്തിരിക്കുന്നു .

ഡൈനിങ്ങ് ഏരിയയിൽ ടേബിൾ നൽകിയിരിക്കുന്നു വുഡിന്റെ അതുപോലെ ഗ്ലാസിന്റെ ടേബിൾ ആണ് നല്കിരിക്കുന്നത് . 7 ,8 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പ് നൽകിയിരിക്കുന്നു . അതിനെ അടുത്തായി തന്നെ ഓപ്പൺ കിച്ചൺ വരുന്നു . ഡൈനിങ്ങ് ഇരികുപ്പോ തന്നെ കിച്ചൺ കാണുന്ന തരത്തിൽ ആണ് പണിതിരിക്കുന്നത് .ഡൈനിങ്ങ് ഏരിയയിൽ തന്നെ സ്റ്റോറേജ് സ്പേസ് നല്കിട്ടിരിക്കുന്നു അത് നല്ല രീതിയിൽ ഡിസൈൻ വർക്ക് ആയി വരുന്നുണ്ട് .

ഡൈനിങ്ങ് വോൽ ഡബിൾ ഹെയ്‌റ്റ് അതുപോലെ യേശുവിന്റെ ഡിസൈൻ വർക്ക് അതിമനോഹരമായി കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ഓപ്പൺ കോൺസെപ്റ് തന്നെ ആണ് . ബെഡ്‌റൂം ആവശ്യത്തിന് വലുപ്പവും അതുപോലെ അറ്റാച്ഡ് ബാത്റൂമും നൽകിയിരിക്കുന്നു . കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണുക . Low budget home with dining area . Homedetailed .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ആരെയും കൊതിപ്പിക്കുന്ന വെറും 19 ലക്ഷത്തിന്റെ ഒരു കിടിലൻ ലക്ഷറി വീട്

homeLow budget home with dining areanew style home
Comments (0)
Add Comment