ഇതൊക്കെയല്ലേ മാറ്റം,ലോ ബഡ്ജെറ്റിൽ പഴയമയുടെ പുതുമയുള്ള വീട്

Low Budget Home Trending :കുറഞ്ഞ ചെലവ് കൊണ്ട് മനോഹരമായ വീട് പണിതാലൊ.. അതേ ആരും കൊതിക്കുന്ന സുന്ദര ഭവനം കയ്യിൽ ഒതുങ്ങുന്ന ബഡ്ജെറ്റ് കൊണ്ട് സ്വന്തമാക്കാം. ഞെട്ടേണ്ട ഇത്‌ ഡ്രീം അല്ല സത്യമാണ്.ഇതാ തൃശ്ശൂർ ജില്ലയിലെ തന്നെ ഒരു വീട് നമുക്ക് വിശദമായി തന്നെ പരിചയപ്പെടാം.ലോ കോസ്റ്റ്‌ ഹൌസ് അതിനുള്ള ഏറ്റവും ബെസ്റ്റ് ഉദാഹരണമാണ് ഈ ഒരു വീട്.നാച്ചുറൽ മെറ്റീരിയൽ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഈ വീട് പണിതിട്ടുള്ളത്.കുറഞ്ഞ സ്ഥലത്ത് 1500 സ്ക്വയർ ഫീറ്റിൽ 3 മനോഹരമായ ബെഡ്‌റൂമിൽ പഴമ പൂർണ്ണമായി തന്നെ നിലനിർത്തിയാണ് ഈ വീട് പണിഞ്ഞിട്ടുള്ളത്.

നമ്മൾ ആദ്യമേ കയറി ചെല്ലുന്നതായ ഫസ്റ്റ് സിറ്റ്‌ഔട് ചെങ്കല്ല് ഉപയോഗിച്ച് ഒട്ടും തന്നെ തേക്കത്ത രീതിയിൽ വാൾ പൂർണ്ണമായി നിർമിച്ചിരിക്കുന്നു.ടൂറു വുഡ്‌കൊണ്ട് ആണ് വിൻഡോസ് എല്ലാം സെറ്റ് ചെയ്തിട്ടുള്ളത്. ഇത്‌ പഴയകാലത്തിന്റെ തരത്തിലാണുള്ളത്.ശേഷം ലിവിങ് റൂം റൂഫ് ചെറിയ രീതിയിൽ ഓപ്പൺ സ്പേസായി ക്രമീകരിച്ചിരിക്കുന്നു.കൂടാതെ ലിവിങ് റൂമിലെ ബൈ വിൻഡോസിന്റെ ഷേപ്പും കൂടിയാണ് നൽകിയിരിക്കുന്നത് ഇത് ലോറിബേക്കറിന്റെ കൺസ്ട്രൈക്ഷൻ രീതിയിലാണ് സെറ്റ് ചെയുന്നത് എന്നതും വ്യക്തം.

ശേഷമുള്ള ഡൈനിങ്ങ് റൂം നല്ല രീതിയിലാണുള്ളത്. വീടിന്റെ റൂഫ് പഴയ രീതിയിൽ ഓടുകൾ സപ്രാറ്റ് ആയി തന്നെ കൊടുത്തിരിക്കുന്നു . ഓപ്പൺ ആയി കിച്ചൺ ഉള്ളത് വളരെ ചെറിയ സ്പേസിലാണ്.അതേസമയം ഭിത്തി ചെങ്കല്ല് ഉപയോഗിച്ച് ഇടയിലെ ചെമ്മണ്ണ്, ശർക്കരപാനി ,കടുക്ക ,ഗോമൂത്രം ,ഉപ്പി ,കുമ്മായം എന്നി നാച്ചുറൽ സാധനകൾ യൂസ് ചെയ്തിട്ടാണ് നന്നായി ഫിൽ ചെയ്തിട്ടുള്ളത് . 3 ബെഡ്‌റൂം ഈ വീട് ഭാഗമായി വരുന്നുണ്ട്. അതിൽ ഒരെണ്ണമാകട്ടെ മുകളിലും രണ്ട് ബെഡ് റൂം വരുന്നത് താഴെ ഭാഗത്തുമായിട്ടാണ്. ഒപ്പം ബെഡ്‌റൂമിനും കൂടെ അറ്റാച്ഡ് ആയി ബാത്രൂം കൂടി സെറ്റ് ചെയ്ത് നൽക്കുന്നുണ്ട്. ഇനി മുകളിക്കുള്ള സ്റ്റെപ് ലിവിങ്‌റൂമിൽ കൊടുത്തിരിക്കുന്നത് കാണാൻ കഴിയുന്നുണ്ട്.

അതിനും ശേഷം നമ്മൾ കാണുന്നത് അപ്പറിൽ ലിവിങ് സ്പേസ് സെറ്റ് ചെയ്തിട്ടുള്ളതാണ്. ഇനി മുകളിൽ എയർ സർക്യൂലഷൻ കിട്ടുന്ന രീതിയിൽ വിൻഡോസ് വെന്റിലേഷനുമെല്ലാം കൊടുത്തിരിക്കുന്നു. കൂടുതൽ വിശദമായി തന്നെ വീട് വിശേഷങ്ങളും കാഴ്ചകളും കാണാം.വീട് ആർക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്.കാണാം വീഡിയോ

Also Read :4 സെന്റ് സ്ഥലമുണ്ടോ?? വെറും മൂന്ന് ലക്ഷം രൂപക്ക് മനോഹര വീട് പണിയാം

20 ലക്ഷം രൂപക്ക് കേരള തനിമയിൽ ഒരു നാലുകെട്ട്

housenew style home
Comments (0)
Add Comment