Low Budget Home plan:സ്വന്തമായി ഒരു മനോഹര വീട്, സ്വസ്ഥമായി നമ്മുടെ അധ്വാനഫലം കൊണ്ട് നേടിയ പണം കൊണ്ട് ഒരു വീട് നിർമ്മിച്ചു അതിൽ താമസിച്ചാലോ.എങ്കിൽ ഇതാ സാധാരണക്കാരെ നിങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു വീടിനെ വിശദമായി തന്നെ പരിചയപ്പെടാം.10 ലക്ഷം രൂപ ചിലവിൽ എങ്ങനെ ഈ വീട് പണിഞ്ഞുവെന്നതും നോക്കാം.
10 ലക്ഷം രൂപക്ക് മൂന്ന് ബെഡ് റൂം അടക്കം വെറും മൂന്ന് സെന്റ് ഭൂമിയിലാണ് ഈ ഒരു വീട് പണിതിട്ടുള്ളത്. ഈ വീടിന്റെ നിർമ്മാണ രീതിയെ കുറിച്ചും വീട് പ്ലാനും കുറിച്ചും വിശദമായി പറയും മുൻപായി ഈ വീട് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത് വ്യത്യസ്തമായ ആശയങ്ങളാനെന്നത് എടുത്തു പറയാം. അതിനാൽ തന്നെ ചിലവിൽ അൽപ്പം വെത്യാസം വന്നേക്കാം. എങ്കിലും 10 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് പണിയുകയെന്നത് ആരെയും ഞെട്ടിക്കും.
മൂന്ന് ബെഡ് റൂം അടക്കം ഉൾപ്പെടുന്നതാണ് ഈ ഒരു വീട്. കൂടാതെ ഒരു അറ്റാച്ഡ് ബാത്ത് റൂമും ഒരു കോമൺ ബാത്ത് റൂമും ഈ ഒരു വീട് ഭാഗമായി കാണാൻ കഴിയും.ഈ വീട് സംബന്ധിച്ച എല്ലാം അറിയുവാൻ വീഡിയോ കാണുക. വീഡിയോ വിശദമായി കാണാൻ മറക്കല്ലേ. സമാനമായ വീഡിയോകളും വെറൈറ്റി വീട് പ്ലാനുകളും കാണുവാൻ ചാനൽ പിന്തുടരുക.Video Credit :Ramees Ali
Also Read :മഞ്ഞുപോലെ ഒരു ന്യൂജൻ ഹോക്സ്