പ്ലെയിൻ, കപ്പൽ, തീവണ്ടി എല്ലാം ഒന്നിച്ചൊരു വീട്, മലയാളികളെ ഞെട്ടിച്ച ആ വൈറൽ വീട് ഇതാണ് | Kerala Trending Variety Home

Kerala Trending Variety Home:ഇന്ന് നമ്മുടെ നാട്ടിൽ പലവിധ വീടുകൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്, പലവിധ ആശയങ്ങൾ ഉപയോഗിച്ച് കൊണ്ട് പണിയുന്നതായ വെറൈറ്റി വീടുകൾ, ചില വീടുകൾ ശരിക്കും നമ്മളെ അമ്പരപ്പിക്കുന്ന നിർമ്മാണ രീതിയിൽ തന്നെയാണ് പണിതിട്ടുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ആകെ എല്ലാവരെയും ഞെട്ടിച്ച ഒരു വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടുവാൻ പോകുന്നത്. വീട് തന്നെ ഒരു വാഹനമോഡലിൽ ആയി മാറിയാലോ, വെറും വീടല്ല ഇത്,ഇതാണ്‌ കപ്പലും വീമാനവും ട്രെയിനും മാതൃകയാക്കി നിർമ്മിച്ച മനോഹര ഭവനം.

ഇത്രത്തോളം വൈറൽ ആയി മാറിയ മറ്റൊരു വീട് കേരള മണ്ണിൽ ഇല്ല എന്നതാണ് സത്യം.ഈ വീടിന്റെ ലുക്ക് തന്നെയാണ് ശരിക്കും എല്ലാവരെയും ഞെട്ടിക്കുക. ഫ്രണ്ട് വശത്തു നിന്നും നോക്കിയാൽ ഒരു ട്രെയിൻ, ഇടത്തെ വശം നോക്കിയാൽ കാണാൻ കഴിയുന്നത് പ്ലെയിൻ മണ്ണിൽ ലാൻഡ് ചെയ്തത് പോലെ വലത്തേ സൈഡ് നോക്കിയാൽ കാണാൻ കഴിയുന്നത് ഒരു മനോഹര ഭീമൻ കപ്പൽ. എല്ലാം കൊണ്ടും ഈ വീട് ഒളിപ്പിക്കുന്നത് ഒരു വ്യത്യസ്ത കാഴ്ച അനുഭവങ്ങൾ തന്നെ.

ഒരു ത്രീഡി ഡോർ രണ്ട് വിൻഡോസ് അടക്കം ഈ വീട്ടിൽ കാണാൻ കഴിയുമ്പോൾ ഉള്ളിലെ ഓരോ കാഴ്ചകൾ കാണാം, ഈ വീടിന്റെ ഉള്ളിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ട്‌. ഒരു ഫാമിലിക്ക് ആവശ്യമായ എല്ലാവിധ സ്പേസ്, എല്ലാവിധ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്.ഈ വീടിന്റെ മെയിൻ എൻ‌ട്രൻസ് എന്നത് ഒരു ട്രെയിൻ ബോഗിയിൽ നിന്നും മറ്റൊരു ബോഗിയിലേക്ക് കയറുന്നത് പോലെയാണ്.ഈ വീടിന് വിശാലമായ ഒരു ഹാൾ ഉണ്ട്‌. കൂടാതെ ഒരു സാധാരണ വീടിന് ആവശ്യമായിട്ടുള്ള പോലെ ബെഡ് റൂം, ബാത്ത് റൂം എന്നിവയുമുണ്ട്. കൂടാതെ ഈ വീടിന്റെ കപ്പൽ, വിമാനം, ട്രെയിൻ എന്നിങ്ങനെ മൂന്ന് പോർഷനിലും സെറ്റ് ചെയ്തിട്ടുള്ള ഓരോ റൂമും ആധുനിക രീതികളിൽ പണിതത് തന്നെയുമാണ്. അടുക്കള അടക്കം മോഡേൺ ആശയങ്ങൾ, മോഡേൺ വീട് നിർമ്മാണ രീതി അടക്കം ഉപയോഗിച്ച് കൊണ്ടുള്ളതാണ്.

പലപ്പോഴും നമ്മടെ മനസിന് ഇണങ്ങിയ വീട് പണിത് അവിടെ ജീവിത അവസാനം വരെ നല്ല അന്തസ്സായി ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം അതാണ്‌ വേറെ ലെവൽ. എല്ലായിടത്തും ഹിറ്റായി മാറിയ ഈ വണ്ടർ വീട് കാഴ്ചകൾ ഓരോ റൂമിലെ ഭംഗിയാർന്ന കാഴ്ചകളും വിശദമായി കാണാം. വീഡിയോ മുഴുവനായി കാണുക.

Also Read :ഓരോ സാധാരണക്കാരനും വേണ്ടത് ഈ വീടല്ലേ,16 ലക്ഷം രൂപക്ക് പണിയാം മനോഹര 2 ബെഡ് റൂം വീട് | 950 Sqft 16 Lakh Budjet Home

സാധാരണക്കാരന് ഈ വീട് ഒരു അത്ഭുതം !!2209 സ്‌ക്വയർ ഫീറ്റിലേ ബഡ്ജറ്റ് ഭവനം

new style homeVariety House
Comments (0)
Add Comment