പരമ്പരാഗത ഭംഗി കാത്തുസൂക്ഷിച്ച കേരളീയ വീട് | Kerala Traditional Stunning House

Kerala Traditional Stunning House : പരമ്പരാഗത കാത്തുസൂക്ഷിച്ച ഒരു കേരളത്തനിമയിൽ ഒരു കിടിലൻ വീട് . ഈ വീടിന്റെ പ്രതേകത വോൾ സിമന്റ് ഉപയോഗിച്ച് തേക്കാതെ ചെക്കല്ലു വച്ചാണ് പണിതിരിക്കുന്നത് . 2400 sq ft 4 ബെഡ്‌റൂം വരുന്നത് . വീടിന്റെ റൂഫ് ചെയ്തിരിക്കുന്നത് GI പൈപ്പ് ഉപയോഗിച്ച്ഗോഡ് കൊടുത്തിരിക്കുന്നു . സിറ്ഔട്ടിന്റെ വോൾ ഫുള്ളും സ്റ്റോണിന്റെ വർക്ക് നൽകിയിരിക്കുന്നു L ഷേപ്പ് സിറ്ഔട് ആണ് വരുന്നത് . വീടിന്റെ വിൻഡോസ് വരുന്നത് സ്റ്റീലാണ് ഫ്രെയിം വർക്ക് ഫൈബറിക്കേഷനിൽ പണിതിരിക്കുന്നത് . ഡോർ വർക്കും സ്റ്റീൽ ആണ് ഏകദേശം 40,000 രൂപ ആണ് കോസ്റ് വരുന്നത് .

വീട്ടിലേക്ക് കേറി ചെല്ലുപ്പോ ലിവിങ് റൂം പ്രൊവൈഡ് ചെയ്തിരിക്കുന്നത് ലിവിങ്ങിന്റെ വിൻഡോസ് ലയർ ലയർ ആയി സ്റ്റീൽ ഘടിപ്പിച്ചിരിക്കുന്നത് അതിമനോഹരമായി ആണ് പണിതിരിക്കുന്നത് . ലിവിങ് റൂമിലെ TV സിറ്റിങ് ചെയുന്ന പ്ലസിൽ സ്റ്റോൺ വർക്ക് അതിമനോഹരമായി കൊടുത്തിരിക്കുന്നു .ലിവിങും ഡൈനിങ്ങും വേർതിരിക്കാൻ ഇടയിൽ മെറ്റലിന്റെ ഡിസൈൻ വർക്ക് വരുന്നുണ്ട് . ഡൈനിങ്ങിലെ ടേബിൾ ടൈൽസ് ആണ് 6 പേർക്ക് ഇരിക്കാനുള്ള സിറ്റിംഗ് നൽകിയിരിക്കുന്നു .

ഡൈനിങ്ങ് സ്പേസിനെ അടുത്തായി ഓപ്പൺ ബാൽക്കണിപോലെ കൊടുത്തിട്ടുണ്ട് . ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്‌റൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്‌റൂം വരുന്നുണ്ട് . അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . സ്റ്റെയർകേസ് വുഡ് ടൈൽസ് ആണ് വരുന്നത് . മുകളിലായി ഒരു അപ്പർ ലിവിങ് അതിമനോഹരമായി കൊടുത്തിരിക്കുന്നു . കിച്ചൺ ഒരു ഫാമിലിക്ക് വിശാലമായി കൈകാര്യം ചെയാവുന്നതരത്തിൽ കൊടുത്തിട്ടുണ്ട്. കൂടുതലായി ഉള്ള വിവരകൾക്ക് വീഡിയോ കാണുക .

Total Area : 2400 Sq Ft
1) Sit Out
2) Hall ( Living + Dining )
3) Living Room ( Upper)
4) Kitchen
5) Bedroom – 4
6) Bathroom – 4

Read More

മനം കവരുന്ന അടിപൊളി ലുക്കിൽ ഒരു വീട്

homehuseveed
Comments (0)
Add Comment