Kerala Traditional Home Design : 11 സെന്റിൽ 1520 sq ft 25 ലക്ഷത്തിന്റെ ഒരു ട്രഡീഷണൽ വീട് പരിചയപ്പെടുത്തുന്നത്. പഴയകാല ട്രഡീഷണൽ ഹോം വീടിന്റെ വോൾ ഒന്നും തേക്കാതെ ചെക്കല്ലു എടുത്ത് കാണിച്ചിരിക്കുന്നു. ചെകല്ലിനെ കൂടി ചേർക്കാൻ ചെമ്മണ്ണ് ശർക്കരപാനി, കടുക്ക, ഉമ്മി, കുമ്മായം, ഗോമൂത്രം എന്നിവ ആണ് ഉപേയാഗിച്ചിട്ടുള്ളത്. വീടിന്റെ റൂഫ് പഴയകാലത്തെ ഡിസൈനിൽ കളിമണ്ണിന്റെ ഓട് കൊടുത്തിരിക്കുന്നത്. ട്രഡീഷണൽ ആയ ഈ ഹോമിന്റെ പ്രതേകത വീടിന്റെ അകത്ത് നല്ല തണുപ്പ് ആയിരിക്കും എന്ത് കാലത്തും.
വീടിന്റെ വിൻഡോസ് ഡോർ എല്ലാം ടിംബർ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. വിൻഡോസ് ഡിസൈനിനുവേണ്ടി ആർച് വർക്കിൽ കൊടുത്തിരിക്കുന്നു. വിൻഡോസിന്റെ മുകളിൽ ആയി വെന്റിലേഷൻ പ്രൊവൈഡ് ചെയ്തിരിക്കുന്നു അതുകൊണ്ട് എയർ സർക്യൂലഷൻ കൂടുന്നുണ്ട്. ലിവിങ് സ്പേസിൽ ഓപ്പൺ അറേഞ്ച് കൊടുത്തിരിക്കുന്നു അപ്പോ ഇവിടെയും എയർ സർക്യൂലഷൻ വളരെ കൂടുതലായിരിക്കും. ഓപ്പൺ കിച്ചൺ സെറ്റപ്പിലാണ് ഡിസൈൻ വർക്ക് കൊടുത്തിരിക്കുന്നത് അതിനെ അടുത്തായി വർക്കിങ് കിച്ചണും പ്രൊവൈഡ് ചെയ്തിരിക്കുന്നു.
4 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിൽ 1 എണ്ണം ഫസ്റ്റ് ഫ്ളോറിലും ആണ്. 3 ബെഡ്‌റൂമിനും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. മുകളിലേക്ക് ഉള്ള സ്‌റ്റെപ്സ് MSന്റെ മെറ്റീരിയലും പഴയ വിൻഡോസിന്റെ വുഡ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഈ വീടിന്റെ പ്രതേകത എല്ലാം ഭാഗത്തും ചെടികൾ കൊടുത്തിരിക്കുന്നു പ്രക്യതിയെ തീരെ വിഷമിക്കാത്ത തരത്തിൽ ആണ് പണിതിരിക്കുന്നത്. വളരെ അധികം എയർ സർക്യൂലഷൻ കിട്ടുന്നതരത്തിൽ വിൻഡോസ് വെന്റിലേഷൻ ഒക്കെ പ്രൊവൈഡ് ചെയ്തിരിക്കുന്നു.
Budget : 25 Lakh
Total Area : 1520 Sq Ft
1) Sit Out
2) Living Room
3) Dining Room
4) Kitchen ( Working Kitchen Provided )
5) Bedroom – 3
6) Bathroom – 3
Read More
മനസ്സിൽ കണ്ടൊരു മനോഹരമായ : കിടിലൻ വീട്