രുചികരമായ അയല മീൻ ഇങ്ങനെ പൊരിച്ചു തയ്യാറാക്കാം

About  Kerala Tasty Fish Fry

മീൻ പൊരിച്ചത് ആർക്കാണ് ഇഷ്ടമല്ലാത്തത്. കിടു സ്വാദിൽ മീൻ പൊരിച്ചത് കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടും. എന്നാൽ ഇന്ന് ഒരു സ്പെഷ്യൽ മീൻ പൊരിച്ചത് തയ്യാറാക്കുന്ന രീതി പരിചയപെട്ടാലോ.അയല മീൻ ഇങ്ങനെ പൊരിച്ചാൽ രുചി അപാരം തന്നെ.തീർച്ചയാണ് എല്ലാവർക്കും ഇത് ഇഷ്ടമാകും.

ഒരു സ്പെഷ്യൽ മീൻ പൊരിച്ചത്ഇവിടെ വിശദമായി തന്നെ പരിചയപ്പെട്ടാലോ. മീൻ വറുത്തത് കൂട്ടി ധാരാളം ചോറുണ്ണാൻ നമ്മളിൽ ആർക്കാണ് ഇഷ്ടമില്ലാത്തത്. തനത് ശൈലിയിൽ നിന്നും വ്യത്യസ്‌തമായി നമ്മൾ വീടുകളിൽ സാധാരണയായി ചെയ്യുന്ന മീൻ വറുത്തതിൽ നിന്നും വ്യത്യസ്ഥമായി സൂപ്പർ രുചിയിൽ ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ട് കൂടി ചേർത്ത് കൊണ്ടാണ് ഇവിടെ നമ്മൾ ഈ മീൻ പൊരിച്ചത് തയ്യാറാക്കുന്നത്.

Ingredients:

  • FISH -500 G
  • chilli powder -1 tbsp
  • Turmeric powder -1/4 tsp
  • salt
  • water -3-4 tbsp
  • oil -5-6 tbsp
  • Garlic -2
  • Shallots -5
  • dry red chillies -3
  • Tamarind – gooseberry size
  • water -1/4 cup

Learn How To Make  Kerala Tasty Fish Fry

മീൻ പൊരിച്ചത് നമുക്ക് ഇന്ന് തന്നെ വീട്ടിൽ തയ്യാറാക്കാം. കുറഞ്ഞ സമയം കൊണ്ട് അയല ഇങ്ങനെ പൊരിച്ചു എടുക്കാം.അതിനായി ആദ്യമായി 2 വലിയ അയല വൃത്തിയാക്കി അതിന്റെ തലയോടെ തന്നെ മുറിച്ചെടുത്ത് നല്ലപോലെ വീണ്ടും വൃത്തിയാക്കിയ ശേഷം നല്ല ആഴത്തിൽ വരകളിട്ട് റെഡിയാക്കി വെക്കുക. ശേഷം രണ്ട് പ്രാവശ്യമായിട്ടാണ് നമ്മൾ ഈ മീനിൽ മസാല ശ്രദ്ധയോടെ പുരട്ടിയെടുക്കേണ്ടത്. ശേഷമാണു പ്രധാന കാര്യം ആദ്യത്തെ സ്പെഷ്യൽ മസാല തയ്യാറാക്കി എടുക്കാനായി നമ്മൾ ഒരു ബൗളിലേക്ക് കൃത്യം ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കൂടാതെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യ അനുസരണം ഉപ്പും 2/3 ടേബിൾ സ്പൂൺ വെള്ളവും കൂടെ ചേർത്ത് കൊണ്ട് മസാല നന്നായി മിക്സാക്കി ചെയ്തു തയ്യാറാക്കി എടുക്കാം .

അതിനും ശേഷം നമ്മൾ നേരത്തെ കീ റി എടുത്തുവെച്ചതായ മീൻ കഷണങ്ങൾ എടുത്തു അതിലേക്ക് എല്ലാ ഭാഗത്തും നന്നായി ഇപ്പോൾ തയ്യാറാക്കിവെച്ച മസാല പുരട്ടി പത്തോ പതിനഞ്ചോ മിനിറ്റ്‌ നേരത്തേക്ക് അത് അടച്ച് വയ്ക്കാം.അതിനും ശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ചു അതിൽ വെളിച്ചെണ്ണ ഒഴിച്ച് മസാല പുരട്ടി വെച്ച മീൻ കഷണങ്ങൾ ഓരോന്നായി വച്ച് കൊടുത്ത് കുറഞ്ഞ ഫ്ളെയിം തീയിൽ അത് നന്നായി തന്നെ വേവിച്ചെടുക്കാം. ഇത്തരത്തിൽ മീൻ ഭംഗിയായി ഫ്രൈ ആയി വരുന്ന സമയം കൊണ്ട് രണ്ടാമത്തെ മസാല റെഡിയാക്കാം.

നമ്മൾ അതിനായി 5 ചുവന്നുള്ളിയും 2 വലുതായ വെളുത്തുള്ളി മൂന്ന് വറ്റൽ മുളകും എടുത്ത് ഇവ എല്ലാം തന്നെ ഓരോന്നായി തീയിൽ ഇട്ടുകൊണ്ട് നമുക്ക് ചുട്ടെടുക്കാം. അയല ഇത്തരത്തിൽ മസാല ചേർത്ത് കൊണ്ട് സൂപ്പർ രുചിയിൽ തയ്യാറാക്കി എടുക്കാം.വിശദമായി ഈ സ്പെഷ്യൽ മസാല രുചി അറിയുവാൻ വീഡിയോ കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :പാലപ്പം നന്നായില്ല പൂവുപോലത്തെ സോഫ്റ്റായ പാലപ്പം

ചോറിന് തൊട്ടുകൂട്ടാൻ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിയാലോ

fish fry
Comments (0)
Add Comment