നിങ്ങൾ കണ്ടിരിക്കേണ്ട നാലുകെട്ട് | Kerala Style Traditional Home Tour

Kerala Style Traditional Home Tour : തനിനാടൻ സ്റ്റൈലിൽ അതിസുന്ദരമായ ഒരു കിടിലൻ വീട് . ഗ്രാമീണ ഭംഗിയിൽ വാർത്തു നൽകിയ ട്രഡീഷണൽ ഹോം . വീടിന്റെ സിറ്ഔട് അതിമനോഹരമായി ഇരുവശത്തും സ്ലാബ് വുഡിന്റെ തീട്ട് കൊടുത്തിരിക്കുന്നു . വിൻഡോസ് ഡോറും എല്ലാം ടിംബറിൽ ആണ് വരുന്നത് .നിലം അതിമനോഹരമായി ഫിനിഷിങ്ങിൽ നൽകിയിരിക്കുന്നു . അകത്തേക്ക് കടക്കുപ്പോ നാലുകെട്ട് സുന്ദരമായി വന്നിട്ടുണ്ട് .

ലിവിങ് റൂമും ഡൈനിങ്ങ് റൂമും വിശാലമായി കൊടുത്തിരിക്കുന്നു അതുപോലെ തന്നെ ഡൈനിങ്ങ് ടേബിൾ 6 ഓർ 7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ നൽകിട്ടുണ്ട് . ഡൈനിങ്ങ് സ്പേസിൽ അടുത്തായി വാട്ടർ ഫ്‌ലോ ഡിസൈൻ വർക്ക് കൊടുത്തിരിക്കുന്നു . 2 ബെഡ്‌റൂം വരുന്നുണ്ട് 2 ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു .

കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ ആണ് വരുന്നത് . സ്റ്റോറേജ് സ്പേസിനെ കപ്ബോർഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിന്റെ മിക്ക വർക്കും വുഡിന്റെ ആണ് അതിമനോഹരമായി നിർമിച്ചിരിക്കുന്നു . വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ ആണ് വരുന്നത് . എല്ലാം വർക്കും ട്രഡീഷണൽ ആയി കൊടുത്തിരിക്കുന്നു . കൂടുതലായി അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 2
6) Bathroom – 2

Read more

മുടക്കിയ കാശ് മുതലാവുന്ന ട്രഡീഷണൽ ഹോം

homenew style hometraditional design
Comments (0)
Add Comment