തനി നാടൻ സ്റ്റൈലിലെ കേരളീയ ഭംഗിയിലെ വീടാണോപ്ലാൻ?? 6 സെന്റിൽ 10 ലക്ഷം രൂപക്ക് പണിത വീട് കാണാം | Kerala Real Estate News

Kerala Real Estate News:ഇന്ന് ഈ ആധുനിക കാലത്ത് പലവിധ സ്റ്റൈൽ വീടുകളാണ് നമ്മൾ കാണാറുള്ളത്. വെറൈറ്റി ഐഡിയകൾ യൂസ് ചെയ്തു കൊണ്ട് പണിയുന്ന വീടുകൾക്ക് പ്രചാരവും അതുപോലെ തന്നെ സ്വീകാര്യതയും വർധിക്കുമ്പോൾ പരമ്പരാഗത രീതിയിൽ കേരള തനത് ശൈലിയിൽ വീട് പണിയുന്നവരും ചുരുക്കമല്ല. നമുക്ക് ഇന്ന് അത്തരം ഒരു വീട് കാണാം. കുറഞ്ഞ ചിലവിൽ കേരളീയ വീട് നിർമ്മാണ രീതിയിൽ പണിത ഒരു സ്റ്റൈലൻ വീടാണ് ഇത്‌.വെറും 10 ലക്ഷം രൂപ ചിലവിൽ പണിത സുന്ദര ഭവനം

6 സെന്റ് സ്ഥലത്ത് 10 ലക്ഷം ബഡ്‌ജറ്റിൽ പണിത 960 സ്‌ക്വയർ ഫീറ്റിൽ പണിത ഈ വീട് ഓരോ കാഴ്ചകളും ആകർഷകമാണ്. വീട് ഉൾ വശത്തെയും പുറമെ ഉള്ളതുമായ ഓരോ കാഴ്ചകളും കാണാം. ഈ ഒരു വീട് ആരംഭിക്കുന്നത് തന്നെ വ്യത്യസ്തമായ ഒരു സിറ്റ് ഔട്ടോട് കൂടിയാണ്. തനത് കേരളീയ സ്റ്റൈലിലെ ഉമ്മറം കൺസെപ്റ്റാണ് സിറ്റ് ഔട്ട്‌ പണിയാൻ യൂസ് ചെയ്തിട്ടുള്ളത്.വീടിന്റെ ജനലൂം കതകും എല്ലാം തന്നെ സുരക്ഷിതമായൊരു പറ്റേൺ യൂസ് ചെയ്തു കൊണ്ട് പണിതിട്ടുണ്ട്.വീട് ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുക സുന്ദരമായ ഒരു ലിവിങ് ഏരിയ തന്നെയാണ്.

കൂടാതെ മുകളിലേക്കു കടന്ന് ചെല്ലാനുള്ളതായ സ്റ്റെയർ കേസ് അടക്കം ഇവിടെ കാണാൻ കഴിയുന്നുണ്ട്. ലിവിങ് സ്പേസ് ഏരിയ അത്യാവശ്യം വലിപ്പം ഉള്ളത് തന്നെയുമാണ്.കൂടാതെ മനോഹരവും അതുപോലെ തന്നെ വിശാലവുമായ ഒരു ഡൈനിങ് ഏരിയയാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത.എട്ട് ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതായ ഒരു ഡൈനിങ് ടേബിളും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് റൂം തന്നെയാണ് വാഷ് ബേസ് സെറ്റ് ചെയ്തിട്ടുള്ളത്. ഇനി ഏതൊരു വീടിന്റെയും അഴകാണല്ലോ അടുക്കള. ഈ വീടിനും അത്തരം ഒരു മനോഹര കാഴ്ചയായ അടുക്കളയുണ്ട്.

ഈ വീടിന്റെ അടുക്കള വിശാലവും അതുപോലെ തന്നെ എല്ലാവിധ അടുക്കള കാര്യങ്ങളും ഒതുങ്ങി നിന്ന് കൈകാര്യം ചെയ്യാൻ പാകത്തിൽ ഉള്ളതുമാണ്.മോഡേൺ സ്റ്റൈലിലെ ഒരു ബാത്ത് റൂമും ഈ വീടിൽ ഉണ്ട്‌. ഇനി വീടിന്റെ ബെഡ് റൂമുകൾ കാര്യം നോക്കിയാൽ ബെഡ് റൂം അലങ്കാര ഭംഗിയാൽ സമ്പന്നമാണ്. ഈ വീട് കൂടുതൽ കാഴ്ച്ചകളും വീടിന്റെ ഓരോ വർക്ക് കുറിച്ചു ഉടമസ്ഥൻ വിശദമായി സംസാരിക്കുന്നതും എല്ലാം ഈ വീഡിയോയിൽ കൂടി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Area
  • Dining Area
  • Kitchen
  • Bedroom
  • Bathroom
  • Stair case Area
  • Wash Base

Also Read :പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala

“എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം

Home DetailsHouse PlanLow Budget Home
Comments (0)
Add Comment