14 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന ഒരു മോഡേൺ വീടിന്റെ വിശേഷങ്ങൾ കണ്ടു നോക്കാം | Kerala Modern Home Design

Kerala Modern Home Design:ഒരു വീട് എന്നത് ഏതൊരു സാധാരണക്കരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും. ഇത്തരം വീടുകൾ സാധാരണക്കാരുടെ ജീവിതത്തിൽ ഒരിക്കലേ ഉണ്ടാവുകയുള്ളു. അതുകൊണ്ട് തന്നെ ഏറെ ശ്രെദ്ധയോടെ കൈകാര്യം ചെയ്ത വിഷയമാണിത്. ഇവിടെ നമ്മൾ നോക്കാൻ പോകുന്നത് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് വെറും 860 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറികൾ അടങ്ങിയ വീടിന്റെ പ്ലാൻ നോക്കി നോക്കാം.

ആർക്കും ഈ പ്ലാൻ മാതൃകയാക്കാൻ കഴിയുന്നതാണ്. ഏകദേശം 14 ലക്ഷം രൂപയുടെ ചിലവായിരിക്കും ഈ വീടിനു വരാൻ പോകുന്നത്. ഒരു മോഡേൺ കണ്ടംബറി സ്റ്റൈലിൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതേ ഡിസൈനും, കളർ തീമും ഉപയോഗിച്ചാൽ മതിയാവും. വീടിന്റെ മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ട്‌ വരുന്നുണ്ട്. അവിടെ ഇരിക്കാനായി കസേരകളും മറ്റ് ഇരിപ്പിട വസ്തുക്കളും ഉപയോഗിക്കാം.

വീടിന്റെ വലത് ഭാഗത്തായി കാർ പോർച്ച് വരുന്നുണ്ട്. ഒരു വലിയ വാഹനം നിർത്തിടാനുള്ള സ്പേസ് ഇവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിച്ചാൽ ആദ്യം കാണാൻ കഴിയുന്നത് ലിവിങ് ഏരിയയാണ്. ഈ ഹാളിലാണ് ടീവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്. തൊട്ട് വലത് ഭാഗത്തായി വീട്ടിലെ ആദ്യ കിടപ്പ് മുറി കാണാം. ഡൈനിങ് ഹാളിലാണ് പടികൾ നൽകിരിക്കുന്നത്.

പടികളുടെ താഴെ വശത്തായി ഡൈനിങ് മേശ ഒരുക്കിട്ടുണ്ട്. നാല് പേർക്ക് ഇരുന്ന് ഇടം അവിടെയുണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ ഒരു ടോയ്ലറ്റ് കാണാം. അറ്റാച്ഡ് ബാത്രൂം ആയതുകൊണ്ട് തന്നെ കൂടുതൽ സൗകര്യങ്ങളാണ് വീട്ടുക്കാർക്കായി ഒരുക്കിട്ടുള്ളത്. മറ്റ് വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

Also Read :20 ലക്ഷം രൂപക്ക് കേരള തനിമയിൽ ഒരു നാലുകെട്ട്; 1450 സ്ക്വയർ ഫീറ്റിൽ പണിത 20 ലക്ഷം രൂപയുടെ വീട്

8 ലക്ഷത്തിന്റെ കിടിലൻ വീട്

modern homenew style home
Comments (0)
Add Comment