പാവപ്പെട്ടവനും വീട് വേണ്ടേ ? രണ്ടര സെന്റിൽ ഏഴ് ലക്ഷത്തിനു പണിയാം വണ്ടർ വീട്

kerala low budget home:നമ്മുടെ ഇടയിലെ അടക്കം അനേകം സാധാരണക്കാർ ഏറെ ആഗ്രഹിക്കുന്നതായ ഒന്നാണ് കുറഞ്ഞ പണ ചിലവിലെ ലോ ബഡ്ജറ്റ് വീടുകൾ. ഇതാ അത്തരം ഒരു മനോഹരമായ വീടും വീടിന്റെ വിശേഷങ്ങളും നമുക്ക് കാണാം.ഇതാ വെറും ഏഴ് ലക്ഷം രൂപ ചിലവാക്കി പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ അറിയാം. ഈ വീട് കൊല്ലം ജില്ലയിലെ തന്നെ കടയ്ക്കൽ പണിതിട്ടുള്ളത്.വെറും രണ്ടര സെന്റ് ഭൂമിയിൽ മനോഹരമായ വീട് എല്ലാവിധ സൗകര്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ്. രണ്ട് കിടപ്പ് മുറി, ഒരു വിശാലമായ കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള എന്നിവ എല്ലാം അടങ്ങിയ ആർക്കും തന്നെ ഏറെ ഇഷ്ടപ്പെടുന്ന മനോഹര രീതിയിൽ പണിഞ്ഞിട്ടുള്ള വീട് കാണാം.

കൃത്യമായി പറഞ്ഞാൽ ഈ വീട് 462 സ്ക്വയർ ഫീറ്റിലാണ് ഉള്ളത് മതി വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും യൂസ് ചെയ്തത് എന്നത് നമുക്ക് എല്ലാം മനസ്സിലാകുന്നത്.ഒരു കുഞ്ഞൻ സൈസിലെ വീടാണെങ്കിലും എല്ലാ സൗകര്യങ്ങൾ ഈ വീട്ടിൽ കാണാനാകും. ചെറിയ സിറ്റ്ഔട്ടാണ് വീടിനുള്ളത്.കൂടാതെ പൂർണ്ണമായി നന്നായി പ്ലാവിലാണ് പ്രധാന വാതിൽ പണിതത്. കൂടാതെ വീട് ഫ്രണ്ട് ഭാഗം അടക്കം കൂടുതൽ നന്നായി മനോഹരമാക്കാൻ സ്റ്റിക്കർ വർക്കുകൾ കൂടി ചെയ്തിട്ടുണ്ട്.ഇനി ഉള്ളിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിയ ഹാൾ തന്നെയാണ് ഉള്ളതെന്ന് കാണാൻ കഴിയും.

  • Location Of Home : Kollam, Kadaykkal
  • Total Plot Of Home : 2. 5 Cent
  • Total Area Of Home : 462 SFT
  • Total Rate Of Home : 7 Lakhs

ഈ ഹാളിൽ തന്നെയാണ് രണ്ട് കിടപ്പ് മുറിയുടെ എൻട്രി ആയിട്ടുള്ള മെയിൻ പ്രവേശം വാതിൽ അടക്കമുള്ളത്. ഇനി ഹാളിന്റെ ഒരു ഭാഗത്തായിട്ടാണ് ഡൈനിങ് ഹാൾ ഒരുക്കിരിക്കുന്നത് എന്നതും കാണാൻ കഴിയും.ഹാൾ സൈഡ് നിന്നും തന്നെയാണ് കോമൺ ബാത്ത് റൂം അടുക്കള എന്നിങ്ങനെ മുറികളിലേക്ക് കടക്കാൻ കഴിയുക. ഇതെല്ലാം അരികെ തന്നെയാണ്.ഇനി അടുക്കളയിലേക്ക് പ്രവേശിക്കാൻ വാതിൽ കൊടുത്തിരിക്കുന്നതായി കാണാനാകും. ഈ പറഞ്ഞ എല്ലാവിധമായ കാര്യങ്ങളും ഈയൊരു ഹാളിൽ തന്നെയാണ് വന്നിട്ടുള്ളത്. ചതുരം പ്ലോട്ട് വീടായത് കൊണ്ട് തന്നെ അത്യാവശ്യം ഇടം നിറഞ്ഞ രീതിയിൽ തന്നെയാണ് ഹാളും, മുറിയും, അടുക്കളയും സെറ്റ് ചെയ്തിട്ടുള്ളത്.

ആവശ്യത്തിലധികം വെളിച്ചവും, കാറ്റും ലഭ്യമാകുന്നതായിട്ടുള്ള രീതിയിലാണ് വീടിന്റെ ജാലകങ്ങൾ എല്ലാം ഒരുക്കിരിക്കുന്നത്.ഇനി നമ്മൾ മുറിയിലേക്ക് കടക്കുമ്പോൾ സിമ്പിൾ പെയിന്റിംഗാണ് ഇവിടെ നന്നായി തന്നെ സെറ്റ് ചെയ്തിരിക്കുന്നത് എന്നതും കാണാൻ കഴിയും.വെറും ഏഴ് ലക്ഷം രൂപ ബഡ്ജറ്റ് കൊണ്ട് ഇങ്ങനെ വിശാലമായ വീട് പണിയാൻ കഴിയുക, അത് ഇടത്തരക്കാരനെ സംബന്ധിച്ചു ഏറ്റവും വലിയ ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്നാണ്. ഈ വീട് കുറിച്ചുള്ള വീഡിയോ മുഴുവനായി കാണുക.

  • Sitout
  • Main Hall
  • Dining Area
  • 2 Bedroom
  • Common Bathroom
  • Kitchen

Also Read :ഈ വീടൊരു വെറൈറ്റിയാണ്, കുറഞ്ഞ ചിലവും മനോഹരവും!! 14.5 ലക്ഷം രൂപക്ക് പണിയാം സുന്ദര ഭവനം

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി

House PlanSmall Home
Comments (0)
Add Comment