വീടിന്റെ മനോഹാരിത കാണണമെകിൽ ഈ വീട് തന്നെ കാണണം; ഇത് വീട് മാത്രമല്ല ഫുള്ളിലെ ഡിസൈൻ വർക്ക് മനോഹരമാക്കിരിക്കുന്നു

വീടിന്റെ മനോഹാരിത കാണണമെകിൽ ഈ വീട് തന്നെ കാണണം; ഇത് വീട് മാത്രമല്ല ഫുള്ളിലെ ഡിസൈൻ വർക്ക് മനോഹരമാക്കിരിക്കുന്നു

Interior & Exterior Stunning Home

ഒറ്റ തവണ പണിയുന്ന വീട് എല്ലാകൊണ്ട് മനോഹരമാക്കാനാണ് നമ്മൾ പലവരും നോക്കുന്നത് എന്നാൽ അതുപോലത്തെ ഒരാളുടെ മനോഹാരിതമായ ഒരു വീടാണിത്. വീടിന്റെ മുറ്റം അതിവിശാലമായ ആണ് പണിതിരിക്കുന്നത് കട്ടപ്പ മുറ്റത് ഇന്റർ ലോക്ക് ആയി കൊടുത്തിരിക്കുന്നത്. ഒരു നടപ്പാതപോലെ കൊടുത്തിരിക്കുന്നു ഇരുവശത്തായി നാച്ചുറൽ ആർട്ടിഫിഷ്യൽ ഗ്രാസ് നല്കിരിക്കുന്നു.
വീട് ഫ്ലാറ്റ് രൂപത്തിൽ ആണ് പണിതിരിക്കുന്നത് നല്ല ക്യൂട്ട് ആയിട്ടുള്ള എലിവഷനാണു വീടിനെ നല്കിരിക്കുന്നത്.

വീടിനോട് ചേർന്ന് ഒരു കാർ പോർച് നല്കിരിക്കുന്നു ഇത് കൂടുതൽ മനോഹരമാക്കിരിക്കുന്നു. വീടിന്റെ എല്ലാഭാഗത്തും അതിവിശാലമായ പണിതിരിക്കുന്നു വീടിന്റെ പ്രതേകത ഒരുപോലെ എല്ലാഭാഗങ്ങളും വിശാലതയാണ്. വീടിന്റെ സിറ്റ് ഔട്ട് നല്ല വലുപ്പത്തിൽ ആണ് വരുന്നത് റൂഫിൽ വുഡൻ സിലിങ് നല്കിരിക്കുന്നു അതുപോലെ സ്പോട് ലൈറ്റ് നല്കിരിക്കുന്നു ഇത് ആ ഏരിയനെ കൂടുതൽ മനോഹരമാക്കിരിക്കുന്നു.
ലിവിങ് ഏരിയ ഫോർമൽ അതുപോലെ ഫാമിലി ആയി വരുന്നു ഫോർമൽ ലിവിങ് ഏരിയ കിടക്കുന്നതിന് മുൻപ് ഗ്ലാസ് സ്ലേഡിങ് ഡോർ നല്കിരിക്കുന്നു.

നല്ല ഫിനിഷിങ്ങിൽ ലൈറ്റ് അറേഞ്ച് വരുന്നു. ഡൈനിങ്ങ് ഏരിയ വിശാലതായി വരുന്നു 8,9 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ നല്കിരിക്കുന്നു. മാർബിൾ ആണ് ഡൈനിങ്ങ് ടേബിൾ ആയി വരുന്നത് നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നു. കിച്ചൺ നല്ല ഒതുങ്ങാതിൽ വിശാലമായി വരുന്നു സ്റ്റോറേജ് സ്പേസ് നല്ല രീതിയിൽ നല്കിരിക്കുന്നു കപ്പ് ബോർഡ് അത്യാവശ്യം കൊടുത്തിട്ടുണ്ട്. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിലും വരുന്നുണ്ട്. ബെഡ്‌റൂമിനെ അറ്റാച്ചഡ് ബാത്രൂം നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ
കാണുക. Interior & Exterior Stunning Home. REALITY _One .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Whatsapp Banner 2025

Read More : ആരും കൊതിക്കും ഇതുപോലത്തെ മോഡേൺ സ്റ്റൈൽ വീട്; ഇത് വിസ്‌മയമായ വീട് തന്നെ ആണ്

Interior & Exterior Stunning Homemodern homenew style home