ഇന്ദിര ഗാന്ധിയുടെ അപരയെ കണ്ട ഞെട്ടിയ പ്രേക്ഷകർ!! ഇത് ശരിക്കും ഞങ്ങളുടെ ഇന്ദിര ജീ തന്നെ; അതോ പുനർജന്മമോ.?

Indira Gandhi Dupe

ഇഷ്ട താരങ്ങളെ പല രൂപത്തിലും ഭാവത്തിലും കാണാൻ ആഗ്രഹിക്കുന്നവരാണ് അവരുടെ ആരാധകർ. നമ്മെ വിടപറഞ്ഞു പോയ പല താരങ്ങളും അവരുടെ അപരന്മാരിലൂടെ ഇപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിലുള്ള രൂപസാദൃശ്യമുള്ള അപരന്മാരെ കുറിച്ച് വലിയതോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. സാധാരണയായി സിനിമാതാരങ്ങൾക്കാണ് അപരന്മാർ ഉണ്ടാവാറെങ്കിലും രാഷ്ട്രീയ നേതാക്കൾക്കും ചില അപരന്മാരും ഉണ്ട്.

ഇപ്പോഴിതാ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കു വനിതയായ ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. വീഡിയോ ക്രിയേറ്ററായ അജിത ശിവപ്രസാദ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു സാധാരണ റീലായി പോസ്റ്റ് ചെയ്തതായിരുന്നു തന്റെ ജൂനിയർ ഇന്ദിരാഗാന്ധി ആയിട്ടുള്ള മേക്കോവർ. എന്നാൽ അതിത്ര പെട്ടെന്ന് സോഷ്യൽ മീഡിയയിൽ കയറി കൊളുത്തുമെന്ന് അജിത പോലും കരുതിയില്ല .ഇന്ദിരാഗാന്ധിയുടെ ഹെയർ സ്റ്റൈലും, മുഖച്ഛായയുമെല്ലാം ആയിട്ടാണ് അജിത റീൽസിൽ പ്രത്യക്ഷപ്പെടുന്നത്.

ഇന്ദിരാ പ്രിയദർശിനി നെഹ്രു ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. Indira Gandhi Dupe.

Read more : തന്റെ അച്ഛനും അമ്മയും മരിച്ചത് ഇന്നും അറിയാതെ അനിയൻ; ആരുമറിയാത്ത സാജന്റെ ജീവിതം!!…

EntertainmentIndira GandhiIndira Gandhi Dupe
Comments (0)
Add Comment