ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി തയ്യാറാക്കാം

About Beetroot Mezhukkupuratti Recipe

ബീറ്റ്റൂട്ട് പലർക്കും ഇഷ്ടമില്ലാത്ത സാധനമായിട്ടാണ് പറയുന്നത്,പക്ഷേ ഏറ്റവും കൂടുതൽ ഗുണമുള്ള ഒന്നാണ് ഒരു ബീറ്ററൂട്ട് കൊണ്ടുള്ള കറികൾ,അതുകൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ ഇങ്ങനെ തയ്യാറാക്കാറുണ്ട് ,ഈ ഒരു റെസിപ്പി നമുക്ക് എല്ലാവർക്കും ഇഷ്ടമാകും, കൂടാതെ വളരെയധികം ഹെൽത്തിയും രുചികരമായിട്ടും മെഴുക്കുപുരട്ടി ഉണ്ടാക്കിയാൽ ഇഷ്ടമാകും. എങ്ങനെ ഉണ്ടാക്കാം, അറിയാം

Ingredients Of Beetroot Mezhukkupuratti Recipe

  • ബീറ്റ്റൂട്ട് -3
  • പച്ചമുളക് – 4-5
  • ഉള്ളി-2
  • ഉപ്പ്
  • കറിവേപ്പില
  • എണ്ണ

Learn How to make Beetroot Mezhukkupuratti Recipe

ഇപ്രകാരം കറി ഉണ്ടാക്കാൻ വേണ്ടി നമുക്ക് ബീറ്റ്റൂട്ട് ആദ്യം തൊലികളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കണം അതിനുശേഷം മെഴുക്കുപുരട്ടിയാക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർന്നതിനു ശേഷം ബീറ്റ്റൂട്ട് ഇട്ടുകൊടുത്ത് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് വളരെ കുറച്ചു മാത്രം മുളകുപൊടിയും കുറച്ച് ഇഞ്ചിയും ചതച്ചത് കൂടി ചേർത്ത് കൊടുത്തതിനു ശേഷം വെളുത്തുള്ളി ചേർച്ച ചേർത്തുകൊടുത്തതിനുശേഷം നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം

കുറച്ചു മാത്രം വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് വഴറ്റി എടുക്കണം നല്ല രുചികരമായിട്ടുള്ള ഒരു ബീറ്റ്റൂട്ട് റെസിപ്പി ചേർക്കുന്നുണ്ട് എത്ര അളവിൽ ചേർക്കണം എന്നൊക്കെ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്. വീഡിയോ മൊത്തം കാണുക.

Also Read :മപ്പാസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ, രുചിയാരും മറക്കില്ല

Beetroot Mezhukkupuratti
Comments (0)
Add Comment