കുറഞ്ഞ ചിലവിൽ കുഞ്ഞൻ വീടുകളാണ് നല്ലത്,15 ലക്ഷം രൂപക്ക് മൂന്ന് ബെഡ് റൂം വീട് പണിയാം

House Plot Kerala:സാധാരണക്കാരനും വീട് പണിയാൻ ആഗ്രഹം ഉണ്ടാകുമല്ലോ? എങ്കിൽ ഇതാ അധികം പണം ചിലവാക്കാതെ പണിയുവാനായി കഴിയുന്നതായ ഒരു മനോഹര വീട് വിശേഷം പരിചയപ്പെടാം. കുറഞ്ഞ തുകക്ക് പണിയാൻ കഴിയുന്ന മനോഹരമായ ഭവനം.മൂന്ന് ബെഡ് റൂമുകൾ അടക്കം നിർമ്മിച്ചതായ 800 സ്‌ക്വയർ ഫീറ്റ് വീടാണ് ഇത്‌. ലോ ബഡ്ജറ്റ് വീടുകളെ ഫോളോ ചെയ്യുന്നവർക്ക് അടക്കം ഈ വീട് ആശയം വിശദമായി അറിയാം.

5 സെന്റിൽ പണിത ഈ വീട് മൂന്ന് ബെഡ് റൂമുകൾ കൊണ്ട് അനുഗ്രഹീതമാണ്.ആകെ ഈ വീടിന് ചിലവായത് 15 ലക്ഷം രൂപയാണ്. വീടിന്റെ ഭംഗിയും വീടിന്റെ ഉൾ ഭാഗത്തിലെ സൗകര്യങ്ങളും കണ്ടാൽ ആരും ചോദിക്കുന്നത് ഇതെങ്ങനെ 15 ലക്ഷം രൂപക്ക് പണിയാൻ കഴിയുമെന്നതാണ്. ഈ വീട് ഒരു കുഞ്ഞ് സിറ്റ് ഔട്ട്‌ കൊണ്ട് തുടങ്ങുമ്പോൾ വീട് നിർമ്മാണ ചിലവുകൾ പരമാവധി കുറക്കാൻ വേണ്ടി പലവിധ കാര്യങ്ങളിലും വ്യത്യസ്ത ആശയങ്ങൾ യൂസ് ചെയ്തിട്ടുണ്ട്.ഓപ്പൺ സിറ്റ് ഔട്ടിൽ രണ്ട് തൂണുകൾ കാണാൻ കഴിയുന്നുണ്ട്. കൂടാതെ അലങ്കാരമായി എൽ. ഇ. ഡി ലൈറ്റുകൾ അടക്കം സെറ്റ് ചെയ്തിട്ടുണ്ട്

  • Location Of Home : Idukki
  • Total Area :800 Sqft
  • Total Budjet Of Home :15 Lakh Rupees

സ്റ്റീൽ കൊണ്ട് നിർമ്മിച്ച മെയിൻ ഡോർ കാണാൻ കഴിയുമ്പോൾ ജനലുകൾ അടക്കം സുന്ദര ഡിസൈനുകളിൽ ഉള്ളതാണ്.വീട് ഉള്ളിലേക്ക് കടന്നാൽ ആദ്യമേ ചെന്ന് കയറുന്നത് ലിവിങ് ഏരിയയിലേക്ക് തന്നെയാണ്. ലിവിങ് ഏരിയ കം ഡൈനിംഗ് ഏരിയ കൂടിയായ ഹാൾ വീടിനുള്ളപ്പോൾ അടുത്തായി ഒരു വാഷ് ബേസ് കൂടിയുണ്ട്.ഇനി ഈ വീടിന്റെ പ്രധാന ആകർഷണമായ ബെഡ് റൂമുകൾ കാര്യം നോക്കിയാൽ, 3 ബെഡ് റൂമുകളും വിശാലമാണ് കൂടാതെ ബെഡ് റൂമുകൾക്കൊപ്പം അറ്റാച്ഡ് ബാത്ത് റൂമും നമുക്ക് കാണാൻ കഴിയുന്നുണ്ട്.

ഇതിനും പുറമെ ഒരു കോമൺ ബാത്ത് റൂമും ഈ വീടിനുണ്ട്. ഇനി ഈ വീടിന്റെ അടുക്കള നോക്കിയാൽ മോഡൺ സ്റ്റൈലിൽ തന്നെയാണ് ഇത്‌ പണിതത്.മോഡേൺ സ്റ്റൈലിൽ എല്ലാവിധ സൗകര്യങ്ങളും അടുക്കളക്കുണ്ട്. ആകെ മോത്തം 15 ലക്ഷം രൂപ ബഡ്ജറ്റ് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീട് തന്നെയുമാണ് ഇത്‌. ഈ വീട് സംബന്ധിച്ച വീഡിയോ മുഴുവനായി കാണുക.

  • Sitout
  • Living & Dining Area
  • kitchen
  • Bedroom
  • Attached Bathroom
  • Common Bathroom

കൂടുതൽ വിശദമായി കാണാൻ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്യൂ:Video

Also Read :കയ്യിൽ ഒതുങ്ങുന്ന ലോ ബഡ്ജറ്റിൽ ജർമൻ സ്റ്റൈലിൽ വെറൈറ്റി വീട് !! വീട് കാണാം

എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം

House Plannew style hometraditional design
Comments (0)
Add Comment