House Plans and design In kerala:8 സെന്റ് പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. 1500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഈ വീട്, മനോഹരമായ ഡിസൈനിൽ പണികഴിപ്പിച്ചിരിക്കുന്നു. ബോക്സ് ടൈപ്പ് എലിവേഷൻ ആണ് വീടിന് നൽകിയിരിക്കുന്നത്.
മിനിമം സ്‌പേസിൽ ആണ് സിറ്റൗട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ലിവിങ് ഏരിയയിൽ എത്തിച്ചേരും. അതിഥികളെ സൽക്കരിക്കാനും വീട്ടുകാർക്ക് ഒഴിവുസമയങ്ങൾ ചെലവഴിക്കാനും മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്നതാണ് ലിവിങ് ഏരിയ. ടിവി യൂണിറ്റും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സ്റ്റെയർകേസിനോട് ചേർന്ന ഭാഗത്ത് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.
- Total Plot Of Home – 8 cent
- Total Square Feetn Of Home – 1500 Sqft
- Total Budget Of Home- 32 lakhs
3 ബെഡ്റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂം ഉൾപ്പെടെ രണ്ടു ബെഡ്റൂമുകൾ ഗ്രൗണ്ട് ഫ്ലോറിൽ ഒരുക്കിയിരിക്കുന്നു. വിശാലമായ കിച്ചൻ ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. 32 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ നിർമ്മാണ ചെലവ് വന്നിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇത്രയും മനോഹരവും വിശാലവും ആയ ഒരു വീടിന്റെ നിർമ്മാണത്തിന് ഈ ബഡ്ജറ്റ് ഒരു സാധാരണ ചെലവാണ്.
- Bedrooms – 3
- Living Area & Dining Area
- Kitchen