സാധാരണക്കാനുള്ള വീട് ഇതാ : 2 ബെഡ് റൂം മോഡേൺ വീട് കുറഞ്ഞ ചിലവിൽ പണിയാം

House Plan Kerala:സ്വന്തമായി വീട് എന്നത് ഇന്നും പലർക്കും ജീവിതത്തിൽ പൂർത്തീകരിക്കുവാനായി കഴിയാത്ത സ്വപ്നം തന്നെയാണ്. കുറഞ്ഞ ചിലവിൽ കയ്യിൽ ഒതുങ്ങുന്ന ബഡ്ജെറ്റിൽ വീട് പണിഞ്ഞു സുഖമായി ജീവിക്കുകയെന്നതാണ് സാധാരണക്കാരുടെ എല്ലാം ഡ്രീം. എങ്കിൽ ഇതാ അത്തരം ആളുകൾക്കായി ഒരു വീടിനെ നമുക്ക് പരിചയപ്പെടാം. ഈ കുഞ്ഞൻ സുന്ദരി വീട് നിങ്ങൾക്കും ഇഷ്ടമാകും അക്കാര്യം ഉറപ്പാണ്.

ഒരു സാധാരണ കുടുംബത്തിനുള്ള സ്വർഗ്ഗ ഭവനമാണ് ഇത്‌.രണ്ട് ബെഡ് റൂം അടങ്ങിയ ഈ വീട് വിശേഷങ്ങളും വീട് ഉൾ കാഴ്ചകളും കാണാം.

  • Total Area Of Home :900 Sqft
  • Total Cost Of Home ( Budget )=15.5 Lakhs

900 സ്ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ വരുന്ന ഈ വീട് ഭാഗമായി രണ്ട് ബെഡ് റൂം രണ്ട് ബാത്ത് റൂം, ഒരു അടുക്കള ഒരു വർക്ക് ഏരിയ, ഒരു സ്റ്റെയർ കേസ് റൂം എന്നിവ വരുന്നുണ്ട്. ഒരു കുഞ്ഞു ഫാമിലിക്ക് ഏറെ ഇഷ്ടമാകുന്ന ഈ വീട് സൗകര്യങ്ങൾ കൊണ്ട് വിശാലമാണ്.ഒരു മനോഹരമായ സിറ്റ് ഔട്ട്‌ ഈ വീട് മറ്റൊരു സവിശേഷത കൂടിയാണ്.

  • Sitout
  • Living + Dining Area
  • Bedroom -2
  • Bathroom -2
  • kitchen
  • Work Area

കൂടുതൽ വിശദമായി വീട് പ്ലാനും വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച കാര്യങ്ങളെ കുറിച്ചും അറിയുവാൻ വീഡിയോ കാണുക. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

Video Link :Click Here

Also Read :അത്ഭുതപെടേണ്ട,വെറും 10 ലക്ഷം രൂപക്ക് കേരളത്തിൽ എവിടെയും പണിയാം സുന്ദര വീട്

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി

House Plan
Comments (0)
Add Comment